Business & Corporates മുത്തൂറ്റ് ഫിനാന്‍സിന്റെ സെക്യേര്‍ഡ് റിഡീമബിള്‍ നോണ്‍-കണ്‍വേര്‍ട്ടിബിള്‍ ഡിബഞ്ചറുകളുടെ (എന്‍സിഡി) 32-ാമത് ഇഷ്യൂ ആരംഭിച്ചു ഐസിആര്‍എയുടെ എഎപ്ലസ് (സ്റ്റേബിള്‍) റേറ്റിങ് ഉള്ളതാണ് ഇഷ്യൂ Profit Desk22 September 2023
News കാനഡയെ വിറപ്പിക്കാന്‍ ഇന്ത്യക്കുണ്ട് വിദ്യാര്‍ത്ഥി ബ്രഹ്മാസ്ത്രം! അറിയാത്ത ട്രൂഡോ അടികൊള്ളുമ്പോള്‍ അറിയുമോ? ഖാലിസ്ഥാന്‍ ഭീകരന് ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന കാനഡ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയുടെ ആരോപണമാണ് ഇന്ത്യ-കാനഡ ബന്ധം വഷളാക്കിയത് Profit Desk21 September 2023
Business & Corporates ബൈജൂസിനെ ഇന്ത്യയിലും അര്ജുന് നയിക്കും ബൈജൂസില്‍ നിന്ന് ആളുകളുടെ കൊഴിഞ്ഞ് പോക്ക് തുടരുകയാണ്… Profit Desk21 September 2023
News ഗൂഗിള്‍ മാപ്പ് നോക്കി തകര്‍ന്ന പാലത്തിലൂടെ വണ്ടിയോടിച്ചയാള്‍ മരിച്ചു; ഗൂഗിളിനെതിരെ കേസ് കൊടുത്ത് കുടുംബം പാക്സണിന്റെ ഭാര്യ അലീസ്യ പറയുന്നത് കൊല്ലങ്ങളായി ഗൂഗിള്‍ മാപ്പ് ഡ്രൈവര്‍മാരെ തകര്‍ന്ന പാലത്തിലൂടെ വരാന്‍ വഴികാണിക്കുകയായിരുന്നു എന്നാണ് Profit Desk21 September 2023
Cinema ബോളിവുഡില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ ഹിന്ദി ചിത്രങ്ങള്‍ ഷാരുഖ് നായകനായ ബ്ളോക്ക്ബസ്റ്റര് ഹിറ്റായ ജവാനാണ് ആദ്യത്തേത്. ഏറ്റവും വേഗത്തില്‍ 500 കോടി നേടിയ ചിത്രമാണ് ജവാന് Profit Desk21 September 2023
News കുട്ടിയാത്രികരില്‍ നിന്ന് റെയില്‍വേ നേടിയത് 2,800 കോടി രൂപ മാനദണ്ഡങ്ങളില്‍ വരുത്തിയ മാറ്റം ലാഭം നേടാന്‍ സഹായകമായി എന്നാണ് സിആര്‍ഐഎസ് സൂചിപ്പിക്കുന്നത് Profit Desk20 September 2023
News ഇനി മുതല്‍ ട്വിറ്റര്‍ ഉപയോഗിക്കാന്‍ പണം നല്‍കണമെന്ന് മസ്ക്ക് ബോട്ടുകളുടെ സ്വാധീനം കുറയ്ക്കുക ഉദ്ദേശ്യത്തോടെയാണ് ഇതെന്ന് ഇലോണ്‍ മസ്ക് പറയുന്നു Profit Desk19 September 2023
News വായ്പ തിരിച്ചടച്ചാല്‍ 30 ദിവസത്തിനകം രേഖകള്‍ തിരിച്ച് നല്‍കണം; ഇല്ലെങ്കില്‍ ദിവസവും നിങ്ങള്‍ക്ക് ലഭിക്കും 5,000 രൂപ വായ്പ തിരിച്ചടച്ച് 30 ദിവസത്തിനുള്ളില്‍ തന്നെ വീടിന്റെ ആധാരമുള്‍പ്പടെയുള്ള രേഖകള്‍ ബാങ്ക് തിരിച്ച് നല്‍കിയിരിക്കണം Profit Desk19 September 2023
News വനിതാ സംവരണ ബില്‍ ‘നാരി ശക്തി വന്ദന്‍ അധിനിയം’ കേന്ദ്രം പാര്‍ലമെന്റില്‍ അവതരിപ്പിച്ചു വനിതാ സംവരണ ബില്‍ കോണ്‍ഗ്രസിന്റേതാണെന്ന് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പറഞ്ഞു Profit Desk19 September 2023
Business & Corporates ഇറ്റലിയില്‍ ലുലുവിന്റെ വന്‍നിക്ഷേപം; ഭക്ഷ്യ സംസ്കരണ കേന്ദ്രവും കയറ്റുമതി ഹബ്ബും തുറന്നു രണ്ട് വര്‍ഷത്തിനുള്ളില്‍ 200 മില്യണ്‍ യൂറോയുടെ കയറ്റുമതിയാണ് ലുലു ഗ്രൂപ്പ് ലക്ഷ്യമിടുന്നത് Profit Desk19 September 2023