News ഇവി മേഖലയില്‍ 60 ദശലക്ഷം തൊഴിലുകള്‍ സൃഷ്ടിക്കപ്പെടുമെന്ന് റിപ്പോര്‍ട്ട് ഓട്ടോമോട്ടീവ് വ്യവസായ തൊഴിലാളികള്‍ക്ക് ഹരിത സാങ്കേതിക വൈദഗ്ധ്യം നല്‍കുന്നതില്‍ ഇന്ത്യ ഇതിനോടകം മറ്റ് പല രാജ്യങ്ങളെ പിന്തള്ളിക്കഴിഞ്ഞു എന്നാണ് 2023 ലെ ഗ്‌ളോബല്‍ ഗ്രീന്‍ സ്‌കില്‍സ് റിപ്പോര്‍ട്ട് പറയുന്നത് Profit Desk20 October 2023