News കൊച്ചിയില്‍ വാട്ടര്‍ ടാക്സി എത്തുന്നു; ടൂറിസം കുതിക്കും! ആഭ്യന്തര ടൂറിസ്റ്റുകളും വിദേശികളും പുതിയ പദ്ധതിയിലേക്ക് ഒരേപോലെ ആകര്ഷിക്കപ്പെടും എന്നാണ് പ്രതീക്ഷിക്കുന്നത്. ഡിസംബറോടെ പദ്ധതി പ്രാവര്‍ത്തികമാകും Profit Desk1 October 2024