നിങ്ങളെ മോട്ടിവേറ്റ് ചെയ്യും ഈ അഞ്ച് കാര്യങ്ങള്‍!
ഏറ്റവും മികച്ച രീതിയില്‍ ജോലി ചെയ്യാനുള്ള മാര്‍ഗ്ഗം ചെയ്യുന്ന ജോലി ഇഷ്ടപ്പെടുക എന്നത് മാത്രമാണ്.
സ്റ്റീവ് ജോബ്‌സ്
ഒരു കാര്യം നടപ്പിലാകുന്നതിനു തൊട്ട് മുന്‍പ് വരെ അത് അസാധ്യമാണെന്ന് തോന്നും
നെല്‍സണ്‍ മണ്ടേല
കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നവനാണ് യഥാര്‍ത്ഥ സംരംഭകന്‍, അല്ലാതെ ദിവാസ്വപ്നം കാണുന്നവനല്ല
നൊളാന്‍ ബുഷ്നെല്‍
മറ്റുള്ളവരുടെ ജീവിതം കൂടുതല്‍ മികവുറ്റതാക്കുന്നതിനുകൂടിയുളള ലളിതമായ ആശയമാണ് ഒരു സംരംഭം
റിച്ചാര്‍ഡ് ബ്രാന്‍സണ്‍
The Profit is a multi-media business news outlet.
