300 മൈല്‍ ആദ്യം കടന്ന് ബുഗാട്ടി ചിറോണ്‍ സൂപ്പര്‍ സ്പോര്‍ട്ട് മറ്റ് കാര്‍ കമ്പനികളെ ഞെട്ടിച്ചു. 304.7 മൈലാണ് ഈ ബുഗാട്ടി കാറിന്റെ സ്പീഡോമീറ്ററില്‍ രേഖപ്പെടുത്തപ്പെട്ടത്
1960 കളില്‍ ഇന്ത്യന്‍ യുവത്വത്തിന്റെ മനസ്സില്‍ ചേക്കേറിയ ഈ ഇരുചക്രവാഹനം 1996 ല്‍ നിര്‍മാണം നിര്‍ത്തി കമ്പനി അടച്ചുപൂട്ടി എങ്കിലും ജാവയോടുള്ള പ്രണയം വാഹനപ്രേമികള്‍ക്ക് വിട്ടൊഴിഞ്ഞില്ല