News ഐടി വ്യവസായത്തിനുള്ള സ്വര്‍ണഖനിയാണ് കൊച്ചി – ഇന്‍ഫോപാര്‍ക്ക് സിഇഒ സുശാന്ത് കുറുന്തില്‍ കൊച്ചിയില്‍ ക്രെഡായി സ്റ്റേറ്റ് കോണ്‍ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം Profit Desk6 days ago
News കെഎസ് യുഎം സ്റ്റാര്‍ട്ടപ്പിനെ ഏറ്റെടുത്ത് സിലിക്കണ്‍വാലി കമ്പനിയായ ഇന്‍ഫോഗെയിന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷനിലെ കമ്പനിയായ ഇംപാക്ടീവ് കമ്പനിയെ ഏറ്റെടുത്തതിന്റെ ഭാഗമായാണ് പുതിയ ഓഫീസ് കൊച്ചിയില്‍ ആരംഭിച്ചത് Profit Desk7 February 2025
News പശുക്കളെ നഷ്ടപ്പെടുന്ന കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കും- ജെ ചിഞ്ചുറാണി വിഷപ്പുല്ല് തിന്ന് ആറ് കറവപ്പശുക്കള്‍ ചത്ത അവനൂര്‍ പഞ്ചായത്തിലെ വെളപ്പായ കെ സി രവിയ്ക്ക് കേരള ഫീഡ്‌സ് വാങ്ങി നല്‍കുന്ന രണ്ട് കറവപ്പശുക്കളെ കൈമാറുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍ Profit Desk7 February 2025
News പവന് വില ആദ്യമായി 62,000 രൂപ കടന്നു പവന് വില 840 രൂപ വര്‍ധിച്ച് 62,480 രൂപയെന്ന പുതു റെക്കോഡിട്ടു Profit Desk4 February 2025
News സെന്‍സര്‍ ഗവേഷണത്തിന് ധനസഹായം തടസ്സമാകില്ല- കേന്ദ്ര ഇലക്ട്രോണിക്‌സ്-ഐടി മന്ത്രാലയം സെന്‍സര്‍ ഗവേഷണത്തിന് ധനസഹായം തടസ്സമാകില്ലെന്ന് പരിപാടിയില്‍ പങ്കെടുത്ത കേന്ദ്ര ഇലക്ട്രോണിക്‌സ്-ഐടി മന്ത്രാലയ പ്രതിനിധികള്‍ വ്യക്തമാക്കി Profit Desk4 February 2025
News മില്‍മ എറണാകുളം മേഖലാ യൂണിയന്‍ പാല്‍വില ഇന്‍സെന്റീവ് 15 രൂപയായി വര്‍ദ്ധിപ്പിച്ചു കര്‍ഷകര്‍ക്കും സംഘങ്ങള്‍ക്കുമായി പരമാവധി അധിക പാല്‍വില നല്‍കുവാനാണ് മേഖലാ യൂണിയന്‍ ശ്രമിക്കുന്നത് Profit Desk4 February 2025
News ഇന്‍ക്ലൂസീവ് വ്യവസായവത്കരണമാണ് സര്‍ക്കാരിന്റെ അജണ്ട- പി രാജീവ് കെഎസ്‌ഐഡിസിയുടെ സഹകരണത്തോടെ സിഐഐ കേരള ഘടകം സംഘടിപ്പിച്ച അസെന്റ് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം Profit Desk3 February 2025