മാനന്തവാടിയില്‍ താമസിക്കുന്ന മിന്നുമണിയുടെ കുടുംബത്തിന് ഇതുവരെ മകള്‍ ക്രിക്കറ്റ് കളിക്കുന്നത് നേരിട്ടോ വീട്ടിലിരുന്ന് ടിവിയിലോ കാണാന്‍ സാധിച്ചിരുന്നില്ല
പ്രാഥമിക ഗതാഗത മാര്‍ഗ്ഗങ്ങളിലൊന്നായി സൈക്ലിംഗ് സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ ലക്ഷ്യമിട്ടുള്ള പരിപാടി സൈക്ലിംഗിന്റെ ആരോഗ്യ, പാരിസ്ഥിതിക, സാമ്പത്തിക നേട്ടങ്ങളെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് അവബോധം നല്‍കുന്നതായിരുന്നു