ഒട്ടനവധി സിനിമകള്‍ ബോക്‌സ് ഓഫീസില്‍ ഹിറ്റുകള്‍ സമ്മാനിച്ചെങ്കിലും വരവ് ചെലവ് കണക്കുകള്‍ തട്ടിച്ചു നോക്കുമ്പോള്‍ വന്‍ വിപത്തിലേക്കാണ് മലയാള സിനിമയുടെ പോക്ക്
ജോജു ജോര്‍ജിന്റെ കന്നി സംവിധാന സംരംഭമായ പണി എല്ലാ ചേരുവകളും ചേര്‍ത്തൊരു മികച്ച എന്റര്‍ടെയ്‌നറാണ്. കൈയടക്കത്തോടെ സിനിമ ചെയ്ത് തീര്‍ക്കാന്‍ ജോജുവിന് സാധിച്ചിട്ടുണ്ട്