Banking & Finance മണപ്പുറം ഫിനാന്‍സിന് 572 കോടി രൂപ അറ്റാദായം കമ്പനിയുടെ ഇടക്കാല ലാഭവിഹിതം ഓഹരി ഒന്നിന് 1 രൂപ നിരക്കില്‍ Profit Desk6 November 2024
Banking & Finance മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് എന്‍സിഡിയിലൂടെ 150 കോടി സമാഹരിക്കും 1,000 രൂപയാണ് എന്‍സിഡിയുടെ മുഖവില Profit Desk30 October 2024
Banking & Finance ജെഎം ഫിനാന്‍ഷ്യലിന് രണ്ടാം പാദത്തില്‍ 1,211 കോടി രൂപയുടെ അറ്റാദായം നികുതി കഴിച്ചുള്ള ലാഭം 232 കോടി രൂപയാണ് Profit Desk30 October 2024
Banking & Finance വിദേശ വാണിജ്യ വായ്പകളിലൂടെ മുത്തൂറ്റ് ഫിനാന്‍സ് 400 ദശലക്ഷം ഡോളര്‍ സമാഹരിച്ചു ഏകദേശം 3350 കോടി രൂപയ്ക്ക് തുല്യമായ തുകയാണിത് Profit Desk30 October 2024
Banking & Finance സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ അറ്റാദായത്തില്‍ 18 ശതമാനം വര്‍ധന ഈ പാദത്തില്‍ ബാങ്ക് 2,355 കോടി രൂപ പലിശ വരുമാനം നേടി, മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 2,129 കോടി രൂപയായിരുന്നു Profit Desk17 October 2024
Banking & Finance പലിശ നിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് ആര്‍ബിഐ പണനയ സമീപനം ന്യൂട്രല്‍ ആക്കിയതാണ് ഇത്തവണയുണ്ടായ പ്രഖ്യാപനങ്ങളില്‍ പ്രധാനം Profit Desk9 October 2024
Banking & Finance നിക്ഷേപം ആകര്‍ഷിക്കാന്‍ ‘പലിശ നിരക്ക് യുദ്ധ’ത്തിനില്ലെന്ന് എസ്ബിഐ ചെയര്മാന് സിഎസ് ഷെട്ടി പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ച് മല്‍സരിക്കുന്നതിന് പകരം തങ്ങളുടെ വിപുലമായ ബ്രാഞ്ച് ശൃംഖലയും സേവനവും ഉപയോഗപ്പെടുത്തി നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനാണ് തീരുമാനം Profit Desk31 August 2024