Connect with us

Hi, what are you looking for?

The Profit Premium

തൊഴിലാളിയായി കയറിയ അതേ സ്ഥാപനത്തിന്റെ സിഇഒ പദവിയിലേക്ക് മൂന്ന് പതിറ്റാണ്ടുകൊണ്ട് എത്തിച്ചേര്‍ന്നു എന്നിടത്താണ് അരവിന്ദ് കൃഷ്ണ എന്ന പ്രൊഫഷണലിന്റെ നേട്ടങ്ങള്‍ ലോകം ചര്‍ച്ചയാകുന്നത്

The Profit Premium

സംരംഭകത്വ വിജയത്തില്‍ സാഹോദര്യത്തിനും സ്ഥാനമുണ്ട് എന്ന് തെളിയിക്കുന്നു ഇന്‍ഡോര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കിമിരിക ഹണ്ടര്‍ എന്ന സ്ഥാപനത്തിന്റെ വിജയം

The Profit Premium

സാങ്കേതികവിദ്യ ത്വരിതപ്പെടുമ്പോള്‍, പുതിയ കഴിവുകളുടെയും തൊഴിലുകളുടെയും ആവശ്യകതയും വര്‍ദ്ധിക്കുന്നു, ഇത് ലോകമെമ്പാടുമുള്ള തൊഴില്‍ മേഖലയെ പുനര്‍നിര്‍മ്മിക്കുന്നു.

Life

കേരളത്തിലെ ആദിവാസികളുടെ ഉന്നമനം, ആദിവാസിമേഖലയിലെ അടിസ്ഥാന സൗകര്യവികസനം എന്നിവ ലക്ഷ്യമിട്ടുകൊണ്ട് പ്രവര്‍ത്തനമാരംഭിച്ച എച്ച്ആര്‍ഡിഎസ് ഇന്ന് പട്ടിണിയും ദാരിദ്ര്യവും കലശലായ ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് കൂടി പ്രവര്‍ത്തനം വ്യാപിപ്പിക്കുകയാണ്.

The Profit Premium

സിംഗപ്പൂര്‍ പോലെ മാതൃകാപരമായ പോര്‍ട്ടില്‍ ഉള്ള സൗകര്യങ്ങള്‍ എല്ലാം തന്നെ കേരളത്തിലെ വിഴിഞ്ഞം പോര്‍ട്ടിലും ഉണ്ടാകേണ്ടതുണ്ട്. വലിയ തോതിലുള്ള നിക്ഷേപ സാധ്യതകളാണ് ഇത് ചെറു സംരംഭകര്‍ക്ക് മുമ്പില്‍ തുറന്നു നല്‍കുന്നത്

The Profit Premium

സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായി വര്‍ത്തിക്കുന്നത് ചെറുകിട, ഇടത്തരം സംരംഭങ്ങളാണെങ്കിലും സമ്പത്ത് സൃഷ്ടിക്കല്‍ കഥകളിലേക്ക് വരുമ്പോള്‍ ചര്‍ച്ച നീളുന്നത് അംബാനി-അദാനി ശതകോടീശ്വര ലീഗിലേക്കാണ്. ലോകത്തിലെയും ഏഷ്യയിലെയും അതിസമ്പന്നരുടെ പട്ടികയില്‍ അവര്‍ തുടര്‍ച്ചയായി ഇടം നേടിക്കൊണ്ടിരിക്കുന്നു....

The Profit Premium

വിപണിയില്‍ കഴിഞ്ഞ ദശാബ്ദത്തിനിടെ എത്തിയ ക്രിപ്റ്റോകറന്‍സികളില്‍ പലതിന്റെയും വളര്‍ച്ച മുരടിക്കുകയോ പൂര്‍ണമായും അപ്രത്യക്ഷമാവുകയോ ചെയ്തിട്ടുണ്ട്. അതിനാല്‍ ഇത്തരം ഡിജിറ്റല്‍ ആസ്തികളില്‍ ആകെ നിക്ഷേപത്തിന്റെ 5-10% മാത്രമേ നിക്ഷേപിക്കാവൂ

The Profit Premium

അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്ന സമയത്ത് തന്നെ ലഭിക്കുന്ന വരുമാനം വിവിധ മേഖലകളില്‍ നിക്ഷേപിക്കാന്‍ ധോണി ശ്രമിച്ചിരുന്നു. സ്പോര്‍ട്സ് അക്കാദമികള്‍ മുതല്‍ റിയല്‍ എസ്റ്റേറ്റ് മേഖല വരെ അദ്ദേഹത്തിന്റെ നിക്ഷേപം വൈവിധ്യവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു

The Profit Premium

പതിറ്റാണ്ടിനിപ്പുറം റിലയന്‍സ് പവര്‍ കടത്തില്‍ നിന്ന് കരകയറിയിരിക്കുന്നു എന്നത് അനിലിന് ഏറെ ആശ്വാസം പകരുന്നുണ്ട്. റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ച്ചറിന്റെ കടം 87% കുറയ്ക്കാനും സാധിച്ചിരിക്കുന്നു

The Profit Premium

മെട്രോ ജീവിതം വേണ്ടെന്ന് വച്ച് ഹിമാലയന്‍ മലനിരകളിലുള്ള സത്താല്‍ പ്രവിശ്യയില്‍ തന്റേതായ സംരംഭം പടുത്തുയര്‍ത്തിയാണ് ഉത്തരാഖണ്ഡ് സ്വദേശിനിയായ നിത്യ ബുദ്ധരാജ വ്യത്യസ്തയാകുന്നത്

More Posts