Shepreneurship
സ്ത്രീകള്‍ നടത്തുന്ന ബിസിനസുകള്‍ കൂടുതല്‍ സ്ത്രീകളെ നിയമിക്കുന്നുവെന്നാണ് കണ്ടെത്തല്‍. പുരുഷ ഉടമസ്ഥതയിലുള്ള ബിസിനസുകളില്‍ 6.5% മാത്രമേ ഒരു സ്ത്രീ ടോപ്പ് മാനേജരായി ഉള്ളൂവെങ്കിലും, സ്ത്രീകള്‍ നടത്തുന്ന സ്ഥാപനങ്ങളില്‍ പകുതിയിലധികവും സ്ത്രീകളാണ് നേതൃത്വ പദവിയിലിരിക്കുന്നത്