സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ ഗണ്യമായ ഇടിവ്. ഗ്രാമിന് 5,475 രൂപയിലും പവന് 43,800 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം നടന്നത്. ഇന്നലെ ഗ്രാമിന് 5,495 രൂപയും പവന് 43,960 രൂപയുമായിരുന്നു. ഗ്രാമിന് 20 രൂപയുടെയും പവന് 160 രൂപയുടെയും താഴ്ചയാണ് ഉണ്ടായിരിക്കുന്നത്.
3 ദിവസമായി ഒരേ വില രേഖപ്പെടുത്തിയതിന് ശേഷമാണ് സ്വര്‍ണ്ണവില വീണ്ടും കുറഞ്ഞത്.
ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലയിലേക്കാണ് സ്വര്‍ണ്ണവില താഴ്ന്നിരിക്കുന്നത്.