News സ്വര്‍ണത്തിന് മൂന്നു ദിവസംകൊണ്ട് 1,280 രൂപയുടെ വര്‍ധന പവന് വില 240 രൂപ ഉയര്‍ന്ന് 51,840 രൂപയിലുമെത്തി. കഴിഞ്ഞ മൂന്നു ദിവസംകൊണ്ട് 1,280 രൂപയുടെ വര്‍ധനയാണ് പവന് വിലയിലുണ്ടായത്. Profit Desk2 August 2024
News റെക്കോഡുകള്‍ തിരുത്തി സ്വര്‍ണം; ഈ കുതിപ്പ് എങ്ങോട്ടെന്റെ പൊന്നേ! ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് തിങ്കളാഴ്ച വിലയില്‍ ഉണ്ടായിരിക്കുന്ന വര്‍ധന Profit Desk8 April 2024
News എന്നാലുമെന്റെ പൊന്നേ.. സ്വര്‍ണവില കേരളത്തില്‍ സര്‍വകാല റെക്കോര്‍ഡില്‍; വില വര്‍ധനക്കുള്ള കാരണമിതാണ് ! ഇക്കഴിഞ്ഞ ഡിസംബര്‍ 28ന് ഗ്രാമിന് 5,890 രൂപയും പവന് 47,120 രൂപയുമായിരുന്നു വില. അതിനു ശേഷം ഉയര്‍ച്ച താഴ്ചകളുമായി മുന്നോട്ട് പോയിരുന്ന സ്വര്‍ണം ഇന്ന് സര്‍വകാല റെക്കോര്‍ഡില്‍ എത്തി Profit Desk5 March 2024
News സ്വര്‍ണവില വീണ്ടും ഉയര്‍ന്നു ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് വര്‍ധിച്ചിരിക്കുന്നത് Profit Desk7 October 2023
News സംസ്ഥാനത്ത് സ്വര്‍ണ്ണവില ഇടിയുന്നു ഗ്രാമിന് 20 രൂപയുടെയും പവന് 160 രൂപയുടെയും താഴ്ചയാണ് ഉണ്ടായിരിക്കുന്നത് Profit Desk27 September 2023