റിലയന്‍സ് ഇണ്‍ഡസ്ട്രീസ് ചെയര്‍മാന്‍മുകേഷ് അമ്പാനിക്ക് വെള്ളിയാഴ്ച ഇ മെയിലൂടെ വധഭീഷണി ലഭിച്ചതായി റിപ്പോര്‍ട്ടുകള്‍.
20 കോടി രൂപ നല്‍കിയില്ലെങ്കില്‍ വെടി വെയ്ക്കുമെന്നാണ് ഭീഷണിയെന്ന് എഎന്‍ഐ പൊലിസിനെ ഉദ്ധരിച്ച് പറഞ്ഞു.
ഐപിസി 387, 506 (2) വകുപ്പുകള്‍ പ്രകാരം മുംബെയിലെ ഗാംദേവി പി എസില്‍ കേസെടുത്തിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.