Connect with us

Hi, what are you looking for?

News

റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അമ്പാനിക്ക് ഇ മെയിലിലൂടെ വധഭീഷണി

20 കോടി രൂപ നല്‍കിയില്ലെങ്കില്‍ വെടി വെയ്ക്കുമെന്നാണ് ഭീഷണിയെന്ന് എഎന്‍ഐ പൊലിസിനെ ഉദ്ധരിച്ച് പറഞ്ഞു

റിലയന്‍സ് ഇണ്‍ഡസ്ട്രീസ് ചെയര്‍മാന്‍മുകേഷ് അമ്പാനിക്ക് വെള്ളിയാഴ്ച ഇ മെയിലൂടെ വധഭീഷണി ലഭിച്ചതായി റിപ്പോര്‍ട്ടുകള്‍.

20 കോടി രൂപ നല്‍കിയില്ലെങ്കില്‍ വെടി വെയ്ക്കുമെന്നാണ് ഭീഷണിയെന്ന് എഎന്‍ഐ പൊലിസിനെ ഉദ്ധരിച്ച് പറഞ്ഞു.

ഐപിസി 387, 506 (2) വകുപ്പുകള്‍ പ്രകാരം മുംബെയിലെ ഗാംദേവി പി എസില്‍ കേസെടുത്തിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

You May Also Like