News ശ്രീലങ്കയിലും മൗറീഷ്യസിലും യുപിഐ സേവനങ്ങള്‍ ലഭ്യമായിത്തുടങ്ങി ഈ രാജ്യങ്ങളില്‍ യുപിഐ സേവനം ഫെബ്രുവരി 12 മുതല്‍ ആരംഭിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു Profit Desk12 February 2024
Auto പറക്കും കാര്‍ പുറത്തിറക്കാന്‍ മാരുതി; പുതുവിപ്ലവം! പൈലറ്റ് ഉള്‍പ്പെടെ കുറഞ്ഞത് മൂന്ന് വ്യക്തികളെ വഹിക്കാന്‍ മാരുതിയുടെ പറക്കും കാറുകള്‍ക്ക് കഴിയുമെന്നാണ് റിപ്പോര്‍ട്ട് Profit Desk12 February 2024
News ഇവി പ്ലാന്റിനായി 40000 കോടി രൂപയുടെ ഒഡീഷ-ജെഎസ്ഡബ്ല്യു കരാര്‍ 23 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ജെഎസ്ഡബ്ല്യു ഗ്രൂപ്പ്, സ്റ്റീല്‍, ഊര്‍ജം, സിമന്റ്, ഇന്‍ഫ്രാസ്ട്രക്ചര്‍, പെയിന്റ്, സ്‌പോര്‍ട്‌സ് തുടങ്ങിയ മേഖലകളിലെ കരുത്തുറ്റ സാന്നിധ്യമാണ് Profit Desk10 February 2024
News എന്‍ഡിഎ 400 കടക്കും; സിഎഎ പൊതുതെരഞ്ഞെടുപ്പിന് മുന്‍പ്: അമിത് ഷാ ''ഞങ്ങള്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി. അതിനാല്‍ രാജ്യത്തെ ജനങ്ങള്‍ ബിജെപിയെ 370 സീറ്റുകളും എന്‍ഡിഎയെ 400-ലധികം സീറ്റുകളും നല്‍കി അനുഗ്രഹിക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു,'ഷാ പറഞ്ഞു Profit Desk10 February 2024
Education 5,000 വിദ്യാര്‍ത്ഥികളുടെ സ്വപ്നങ്ങള്‍ക്ക് ചിറക് നല്‍കി റിലയന്‍സ് ഫൗണ്ടേഷന് കേരളത്തില്‍ 226 പേര് ഗുണഭോക്താക്കള്‍ Profit Desk10 February 2024
News 2023-24 ല്‍ ഇപിഎഫ് പലിശ നിരക്ക് 8.25%; മൂന്ന് വര്‍ഷത്തെ ഉയര്‍ന്ന നിരക്ക് ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ട് നിക്ഷേപങ്ങള്‍ക്ക് മൂന്ന് വര്‍ഷത്തെ ഉയര്‍ന്ന പലിശ നിരക്കാണ് ഇത്തവണ ലഭിക്കുക Profit Desk10 February 2024
News ടെക്നോപാര്‍ക്കിന്റെ വളര്‍ച്ച തങ്ങള്‍ക്കും മാത്യകയാക്കാമെന്ന് ശ്രീലങ്കന്‍ എംപി ശ്രീലങ്കന്‍ പ്രതിനിധി സംഘത്തിനൊപ്പം ടെക്‌നോപാര്‍ക്ക് സന്ദര്‍ശിക്കുന്നതിനിടെ ടെക്‌നോപാര്‍ക്ക് ചീഫ് എക്‌സിക്യുട്ടീവ്ഓഫീസര്‍കേണല്‍ (റിട്ടയേര്‍ഡ്) സഞ്ജീവ് നായരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം Profit Desk10 February 2024
News ഭാരതരത്ന നരസിംഹ റാവു! സാമ്പത്തിക പരിഷ്കരണത്തിന്റെ ശില്‍പ്പിക്ക് ഇന്ത്യയുടെ ആദരം അദ്ദേഹത്തിന്റെ ദീര്‍ഘദര്‍ശനത്തിന്റെ ഫലങ്ങള്‍ കൂടിയാണ് വികസ്വര ഇന്ത്യ ഇന്ന് അനുഭവിക്കുന്നത് Profit Desk9 February 2024
Banking & Finance ലാഭത്തില്‍ 85 ശതമാനം വര്‍ധന നേടി ഇന്‍ഡെല്‍ മണി മൊത്തം ലാഭം ഈ പാദത്തില്‍ 36.23 കോടി രൂപയാണ്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 19.6 കോടി രൂപയായിരുന്നു ലാഭം Profit Desk9 February 2024
News ലക്ഷദ്വീപിലെ ടൂറിസം വികസനത്തിന് 3600 കോടി രൂപയുടെ പദ്ധതി തുറമുഖ സൗകര്യങ്ങള്‍, റോഡുകള്‍, ബീച്ച് സൗകര്യങ്ങള്‍, മറ്റ് നിര്‍ണായക അടിസ്ഥാന സൗകര്യ പദ്ധതികള്‍ എന്നിവയുടെ വികസനം ഉള്‍പ്പെടുന്നതാണ് പദ്ധതി Profit Desk8 February 2024