News പേടിഎം ഉപേക്ഷിച്ച് വ്യാപാരികള്‍ ഫോണ്‍പേയിലേക്കും ഗൂഗിള്‍ പേയിലേക്കും ഗൂഗിള്‍ പേയിലേക്ക് 30 ശതമാനം ആളുകളും ഭാരത് പേയിലേക്ക് 10 ശതമാനം ആളുകളുമാണ് എത്തിയിരിക്കുന്നത് Profit Desk8 February 2024
Business & Corporates ലുലു ഐപിഒ വരുന്നു: ബാങ്ക് വഴി 8300 കോടി സമാഹരിക്കും ഈ വര്‍ഷം അവസാനത്തോടെ ലുലു ഓഹരി വില്പനയിലേക്കു കടക്കുമെന്നാണ് വിവരം Profit Desk8 February 2024
News റിസര്‍വ് ബാങ്ക് നിരക്കുകളില്‍ മാറ്റമില്ല, സാധാരണക്കാര്‍ വലയും! റിപ്പോ നിരക്ക് 6.5 ശതമാനമായി നിലനിര്‍ത്തി. അതുകൊണ്ട് പലിശ നിരക്കില്‍ മാറ്റമുണ്ടാകില്ല. Profit Desk8 February 2024
Business & Corporates മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് 340 -ാം ഷോറൂം ഓസ്ട്രേലിയയില്‍ തുറന്നു സിഡ്നിയില്‍ ആരംഭിച്ച ഷോറൂം മലബാര്‍ ഗ്രൂപ്പ് ചെയര്മാന് ശ്രീ എം.പി അഹമ്മദ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു Profit Desk8 February 2024
Life ഇന്ത്യയിലെ ഏറ്റവും വലിയ പെറ്റ് ഹോസ്പിറ്റലുമായി രതന് ടാറ്റ; വളര്ത്തുനായക്കുണ്ടായ ദുരനുഭവം പ്രചോദനം ടാറ്റ സണ്‍സിന്റെ ചെയര്മാന് സ്ഥാനത്തു നിന്ന് വിരമിച്ചതിന് ശേഷം മാത്രമാണ് ഈ സ്വപ്നത്തിലേക്ക് ശ്രദ്ധിക്കാന്‍ അദ്ദേഹത്തിന് സമയം ലഭിച്ചത് Profit Desk8 February 2024
Personal Finance പുതിയ ഫണ്ട് ഓഫര്‍ പുറത്തിറക്കി എല്‍ഐസി മ്യൂച്വല്‍ ഫണ്ട് പുതിയ ഫണ്ടിന്റെ മാനേജര്‍ എല്‍ഐസി മ്യൂച്വല്‍ ഫണ്ട് ഇക്വിറ്റി ഫണ്ടിന്റെ സുമിത് ഭട്നാഗറാണ് Profit Desk8 February 2024
News കേരളത്തിലെ സാമ്പത്തിക സ്ഥിതി അതീവ ദുര്‍ബലമെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍ കടമെടുക്കല്‍ പരിധിയെച്ചൊല്ലി കേന്ദ്രത്തിനെതിരെ കേരളം നല്കിയ കേസിന്റെ വാദത്തിനിടയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത് Profit Desk7 February 2024
News രണ്ട് ദശലക്ഷം ഇന്ത്യക്കാരെ എഐ നിപുണരാക്കാന്‍ പദ്ധതിയുമായി സത്യ നദെല്ല തൊഴിലവസരങ്ങള്‍ വര്‍ധിക്കാന്‍ ഇത് സഹായിക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു Profit Desk7 February 2024
News കിലോഗ്രാമിന് 29 രൂപ ‘ഭാരത് അരി’ വിപണിയില്‍ കിലോഗ്രാമിന് 29 രൂപ നിരക്കില്‍ അഞ്ച്, 10 കിലോ ഗ്രാം പാക്കറ്റുകളിലായിരിക്കും അരി ലഭിക്കുകയെന്ന് ഭക്ഷ്യ-ഉപഭോക്തൃകാര്യ മന്ത്രി പിയൂഷ് ഗോയല്‍ അറിയിച്ചു Profit Desk7 February 2024
News വിലക്കയറ്റം; 21 ജയില്‍ വിഭവങ്ങളുടെ വില വര്‍ധിപ്പിച്ചു, ചപ്പാത്തി വില കൂട്ടിയില്ല ഗുണമേന്മയുള്ള ഭക്ഷണം കുറഞ്ഞ വിലക്ക് നല്‍കിക്കൊണ്ട് ഫ്രീഡം ഫുഡ് എന്ന പേരില്‍ ജയില്‍ വിഭവങ്ങള്‍ ജനങ്ങളെ ആകര്‍ഷിച്ചിരുന്നു Profit Desk7 February 2024