കഴിഞ്ഞ വര്‍ഷം ഡിസംബറിന് ശേഷമുള്ള മൂന്ന് മാസത്തേക്ക് 13,608 കോടി രൂപ കടമെടുക്കാനാണ് കേന്ദ്രം അനുമതി നല്‍കിയത്. ഇക്കാര്യത്തില്‍ എന്തായിരിക്കും തീരുമാനമെന്ന് വ്യക്തമല്ല
പ്രമുഖ വ്യവസായിയും എറാം ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ സിദ്ധീക്ക് അഹമ്മദ്, കെഎസ്ഐഡിസി ചെയര്‍മാനും ഇന്ഡസ്ട്രിയലിസ്റ്റുമായ സി ബാലഗോപാല്‍ എന്നിവര്‍ പരിപാടിയുടെ ഭാഗമായിരുന്നു
ഓണ്‍ലൈനായി ചെയ്യാനുള്ള തൊഴില്‍ വീട്ടില്‍ ഇരുന്നു തന്നെ ചെയ്തു കൊടുക്കുന്നു. ചില സ്ഥാപനങ്ങള്‍ക്ക് അവരവരുടേതായ പ്രത്യേക സോഫ്‌റ്റ്വെയര്‍ തന്നെ ഇക്കാര്യത്തിലുണ്ട്.
സംഗീത ശര്‍മ്മ എന്ന യുവതി തുടക്കം കുറിച്ച അന്നദാന ഫൗണ്ടേഷന്‍ ഒരു ഫാം ഹൌസ് എന്നതിനപ്പുറം രാജ്യത്തെ ഏറ്റവും മികച്ച വിത്തുല്‍പ്പാദന കേന്ദ്രവും കാര്‍ഷിക പഠന കേന്ദ്രവും കൂടിയാണ്