Auto ഇന്ത്യയിലെ മികച്ച കാര്‍ ഡീലര്‍ക്കുള്ള ഓട്ടോകാര് മാഗസിന് പുരസ്കാരം ഇറാം മോട്ടോര്‍സിന് കഴിഞ്ഞ ദിവസം മുംബൈയില്‍ നടന്ന വര്‍ണ്ണാഭമായ ചടങ്ങില്‍ ഇറാം മോട്ടോര്‍സ് ചെയര്മാന് ഡോ. സിദ്ദീഖ് അഹമ്മദ് പുരസ്കാരം ഏറ്റു വാങ്ങി Profit Desk22 January 2024
News സര്‍ക്കാര്‍ ഇടപെടല്‍ തോട്ടം മേഖലയെ രക്ഷിക്കും – പ്ലാന്റേഷന് എക്സ്പോ സിമ്പോസിയം വ്യവസായവകുപ്പിന് കീഴിലുള്ള പ്ലാന്റേഷന് ഡയറക്ടറേറ്റാണ് മൂന്നു ദിവസം നീണ്ടു നില്ക്കുന്ന എക്സ്പോ സംഘടിപ്പിച്ചിട്ടുള്ളത് Profit Desk22 January 2024
Business & Corporates റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ അറ്റാദായം 9 ശതമാനം ഉയര്‍ന്നു 17,265 കോടി രൂപയായി നികുതിക്ക് ശേഷമുള്ള റിലയന്‍സിന്റെ ഏകീകൃത ലാഭം 10.9% വര്‍ധിച്ച് 19,641 കോടി രൂപയായി Profit Desk19 January 2024
Business & Corporates ജിയോ അറ്റാദായം 12.2 ശതമാനം ഉയര്‍ന്ന് 5,208 കോടി രൂപയായി സെപ്റ്റംബര്‍ പാദത്തില്‍ 5,058 കോടി രൂപയായിരുന്നു അറ്റാദായം Profit Desk19 January 2024
Life വെള്ളം എപ്പോള്‍, എങ്ങനെ കുടിക്കണം? ദാഹിക്കുമ്പോള്‍ മാത്രം വെള്ളം കുടിക്കുന്ന രീതി അപകടകരമാണ്. ഓരോ ദിവസവും ആരംഭിക്കേണ്ടത് ഒന്നോ രണ്ടോ ഗ്ളാസ് വെള്ളം കുടിച്ചുകൊണ്ടാകണം Profit Desk19 January 2024
Business & Corporates ഇറച്ചിക്കോഴിയില്‍ ഹോര്‍മോണ്‍ ഉണ്ടോ? സെലക്ടീവ് ബ്രീഡിങ്, പ്യുവര്‍ ബ്രീഡിങ്, ക്രോസ്ബ്രീഡിങ് എന്നീ രീതികളിലൂടെയാണ് ഉയര്‍ന്ന വളര്‍ച്ച നിരക്കുള്ള കോഴികളെ ഉത്പാദിപ്പിക്കുന്നത് Profit Desk19 January 2024
Success Story ഇന്ദ്രാ നൂയി എന്ത് കൊണ്ട് മികച്ച മാനേജ്മെന്റ് ലീഡറായി ??? ഫോര്‍ബ്സ് മാഗസിന് നടത്തിയ ഒരു തിരഞ്ഞെടുപ്പില്‍, ഇന്ദ്ര നൂയി ലോകത്തിലെ ഏറ്റവും ശക്തരായ 100 വനിത നേതാക്കളില്‍ മൂന്നാം സ്ഥാനത്തായിരുന്നു Profit Desk19 January 2024
Business & Corporates കൂണ്‍കൃഷി; കുറഞ്ഞ സമയം കൂടുതല്‍ വരുമാനം വലിയ സ്ഥലസൗകര്യം ഒന്നുമില്ലെങ്കില്‍ കൂടി ചെയ്യാന്‍ കഴിയുന്ന ഒന്നാണ് കൂണ്‍കൃഷി എന്നതാണ് ഇതിന്റെ വിജയം Profit Desk19 January 2024
Banking & Finance 782.52 കോടി രൂപയുടെ അറ്റാദായവുമായി സൗത്ത് ഇന്ത്യന്‍ ബാങ്കിന് പുതിയ റെക്കോഡ് 137.87 ശതമാനമാണ് വാര്‍ഷിക വളര്‍ച്ച Profit Desk19 January 2024
Business & Corporates വലിയ മൂന്ന് ആശുപത്രികളിലൊന്നാകാന്‍ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ 1500 കിടക്കകള്‍ കൂടി വര്‍ധിപ്പിച്ച് രാജ്യത്തെ ഏറ്റവും വലിയ മൂന്ന് ആശുപത്രികളിലൊന്നാകാന്‍ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ Profit Desk19 January 2024