Business & Corporates 100 ഫാഷന്‍ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്താന്‍ അംബാനിയുടെ അജിയോഗ്രാം അജിയോയുടെ പുതിയ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമാണ് അജിയോഗ്രാം Profit Desk7 November 2023
Economy & Policy ഇടക്കാല വളര്‍ച്ചാ നിരക്ക്: ഇന്ത്യക്ക് മുന്നേറ്റം; ചൈനക്ക് മാന്ദ്യമെന്ന് ഫിച്ച് റേറ്റിംഗ്സ് 2020 ല്‍ ഗണ്യമായി വളര്‍ന്ന തൊഴിലില്ലായ്മ നിരക്ക് അതിവേഗം പരിഹരിച്ചതും തൊഴിലാളി പങ്കാളിത്ത നിരക്ക് അതിവേഗം വീണ്ടെടുക്കുന്നതുമാണ് ഇന്ത്യയുടെ ഉയര്‍ന്ന വളര്‍ച്ചാ പ്രവചനത്തിന് കാരണമെന്ന് ഫിച്ച് പറയുന്നു Profit Desk6 November 2023
News ഏകദിന ക്രിക്കറ്റില്‍ ടൈം ഔട്ടാകുന്ന ആദ്യ ബാറ്ററായി മാത്യൂസ് 52 വര്‍ഷത്തെ അന്ത്രാഷ്ട്ര ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു ബാറ്റര്‍ ടൈം ഔട്ടിലൂടെ പുറത്താകുന്നത് Profit Desk6 November 2023
Business & Corporates യുഎസ് കമ്പനി വില്ക്കാന് ബൈജൂസ്; ഇനിയെങ്കിലും പ്രതിസന്ധി മാറുമോ? 400 മില്യണ്‍ ഡോളറിന് എപിക്കിനെ വില്‍ക്കാനാണ് ബൈജൂസിന്റെ ആലോചന Profit Desk6 November 2023
Uncategorised രോഗികളുടെ ചലനശേഷി വീണ്ടെടുക്കാം; ജിഗൈറ്റര്‍ റോബോട്ട് തിരുവനന്തപുരം ജനറലാശുപത്രിയില്‍ ഇതാദ്യമായാണ് ഇന്ത്യയില്‍ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ ഈ റോബോട്ടിന്റെ സേവനം ലഭ്യമാകുന്നത് Profit Desk6 November 2023
Auto കിടിലന്‍ മൈലേജ്; ഇതാ മഹീന്ദ്രയുടെ പുതിയ ജീതോ സ്ട്രോങ് ഈ വിഭാഗത്തിലെ ഏറ്റവും മികച്ച മൈലേജ് ജീതോ സ്ട്രോങ്ങിനുണ്ട്. ഇതോടൊപ്പം കൂടുതല്‍ പേലോഡ് ശേഷിയും മറ്റ് ഫീച്ചറുകളും ലഭ്യമാണ് Profit Desk6 November 2023
Business & Corporates ഒരുകാലത്ത് മുകേഷ് അംബാനിയെക്കാള്‍ സമ്പന്നന്; എന്നിട്ടും എന്താണ് അനില്‍ അംബാനിയുടെ പതനത്തിന് കാരണം? 2002ല്‍ ധീരുബായ് അംബാനിയുടെ കാലശേഷം റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മാനേജിംജ് ഡയറക്ടറായി അനില്‍ അംബാനിയും ചെയര്‍മാനായി മുകേഷ് അംബാനിയും നിയമിക്കപ്പെട്ടു Profit Desk6 November 2023
Business & Corporates 57% ഉയര്‍ന്ന് ഇന്ത്യയുടെ 5ജി സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി; സാംസംഗ് മുന്നില്‍ 5ജി സ്മാര്‍ട്ട്ഫോണ്‍ രംഗത്ത് 44 പുതിയ ഫോണുകളാണ് മൂന്നാം പാദത്തില്‍ വിപണിയില്‍ ഇറങ്ങിയത് Profit Desk4 November 2023
News അംബാനിക്ക് വധഭീഷണി: രണ്ട് യുവാക്കള്‍ പൊലീസ് പിടിയില്‍ മുംബൈ പോലീസ് ക്രൈംബ്രാഞ്ചാണ് അറസ്റ്റ് നടത്തിയത് Profit Desk4 November 2023
News ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങളുടെ ആഗോള കേന്ദ്രമാക്കി ഇന്ത്യയെ മാറ്റാനാണ് ശ്രമമെന്ന് പീയൂഷ് ഗോയല്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ഓരോ ഉത്പന്നവും ഉയര്‍ന്ന ഗുണനിലവാരമുളളതാക്കാനാണ് ഞങ്ങളുടെ പ്രയത്നം Profit Desk4 November 2023