News റിലയന്‍സ് എസ് ബി ഐ ക്രെഡിറ്റ് കാര്‍ഡ് വിപണിയിലെത്തി റിലയന്‍സ് എസ്ബിഐ കാര്‍ഡ്, റിലയന്‍സ് എസ്ബിഐ കാര്‍ഡ് പ്രൈം എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായാണ് കോ-ബ്രാന്‍ഡഡ് കാര്‍ഡ് പുറത്തിറക്കിയിരിക്കുന്നത് Profit Desk2 November 2023
Business & Corporates 4051 കോടിക്ക് ഇന്‍ഷുറന്‍സ് കമ്പനിയിലെ ഓഹരി കൊട്ടക് മഹീന്ദ്ര വില്‍ക്കുന്നു മൂന്ന് വര്‍ഷത്തിനുള്ളില്‍ കൊട്ടക് ജനറല്‍ ഇന്‍ഷുറന്‍സിന്റെ 19 ശതമാനം ഓഹരി കൂടി വാങ്ങാനും സ്വിസ് ഇന്‍ഷുറന്‍സ് കമ്പനി തീരുമാനിച്ചിട്ടുണ്ട് Profit Desk2 November 2023
Business & Corporates ചൈനയെ കൈവിട്ടു; ഐഫോണ്‍ 17 ഇന്ത്യയില്‍ നിര്‍മിക്കും, ഇത് ചരിത്രം ചൈനയില്‍ നിന്നും ഉല്‍പ്പാദനം ഘട്ടം ഘട്ടമായി മറ്റ് രാജ്യങ്ങളിലേക്ക് മാറ്റാനുള്ള തീരുമാനത്തിന്റെ ഭാഗമായാണിത് Profit Desk2 November 2023
News ജന്മദിനത്തില് 1.4 ലക്ഷം പേര്‍ക്ക് അന്നസേവ നടത്തി നിത അംബാനി റിലയന്‍സ് ഫൗണ്ടേഷന്റെ സ്ഥാപകയും ചെയര്‍പേഴ്‌സണും എന്ന നിലയില്‍ അംബാനി വര്‍ഷങ്ങളായി ചെയ്തുവരുന്ന സേവനത്തിന്റെ വിപുലീകരണമായിരുന്നു ഇത് Profit Desk2 November 2023
News ഇന്ത്യക്കാര്‍ക്ക് റഷ്യന്‍ ബാങ്കുകളില്‍ അക്കൗണ്ട് തുറക്കാനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിച്ചു ഇന്ത്യക്കാര്‍ക്ക് ഇപ്പോള്‍ ഇന്ത്യയിലിരുന്നു തന്നെ റഷ്യന്‍ ബാങ്കുകളില്‍ അക്കൗണ്ടുകള്‍ തുറക്കാനും പണം നിക്ഷേപിക്കാനും കഴിയുമെന്ന് ഇന്ത്യയിലെ റഷ്യന്‍ എംബസി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ അറിയിച്ചു Profit Desk2 November 2023
News മധുരം കുറയും! ഈ വര്‍ഷം പഞ്ചസാര ഉല്‍പ്പാദനം 8% ഇടിയുമെന്ന് മില്ലുകാര്‍ പഞ്ചസാര ഉല്‍പ്പാദനത്തില്‍ മുന്‍പന്തിയിലുള്ള സംസ്ഥാനങ്ങളില്‍ മഴ കുറഞ്ഞത് ഉല്‍പ്പാദനം ഗണ്യമായി ഇടിയാന്‍ കാരണമായേക്കുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു Profit Desk1 November 2023
News അഖില്‍ ഹണ്ട ബാങ്ക് ഓഫ് ബറോഡയില്‍ നിന്ന് രാജി വെച്ചു രാജി വെക്കാനുള്ള തീരുമാനം കുറച്ചു കാലം മുമ്പ് എടുത്തിരുന്നതായും അദ്ദേഹം പറഞ്ഞു Profit Desk1 November 2023
Business & Corporates ഇന്ത്യയിലെ ഏറ്റവും വലിയ ആഡംബര മാള്‍ ജിയോ വേള്‍ഡ് പ്ലാസ തുറന്നു പ്ലാസ, നിത മുകേഷ് അംബാനി കള്‍ച്ചറല്‍ സെന്റര്‍, ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്റര്‍, ജിയോ വേള്‍ഡ് ഗാര്‍ഡന്‍ എന്നിവയുമായി ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു Profit Desk1 November 2023
News വാണിജ്യ എല്‍പിജി ഗാസ് സിലിണ്ടറിന്റെ വില 2,000 രൂപയിലേക്ക് ഉയര്‍ത്തി ഇന്ത്യ പുതിയ വില ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും Profit Desk1 November 2023
News അംബാനിയുടെ രക്തത്തിനായി ആരാണ് ദാഹിക്കുന്നത്? ഒരാഴ്ചക്കിടെ മൂന്നാമത്തെ ഭീഷണി സന്ദേശം അംബാനി തന്റെ രണ്ട് ഇമെയിലുകളോട് പ്രതികരിക്കാത്തതിനാല്‍ മോചനദ്രവ്യം 400 കോടി രൂപയായി ഉയര്‍ത്തുകയാണെന്ന് അയച്ചയാള്‍ പറഞ്ഞു Profit Desk31 October 2023