News ലാപ്പ്ടോപ്പുകളുടെയും പേഴ്സണല്‍ കമ്പ്യൂട്ടറുകളുടെയും ടാബ്ലെറ്റുകളുടെയും ഇറക്കുമതി അടിയന്തരമായി നിയന്ത്രിച്ച് കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപകരണങ്ങള്‍ക്ക് സാധുതയുള്ള ലൈസന്സുണ്ടെങ്കിലേ അനുമതി ലഭിക്കുകയുള്ളൂ Profit Desk3 August 2023
News തക്കാളി ഇനിയും ചുട്ടുപൊള്ളും, കിലോയ്ക്ക് 300 രൂപയാകും, തക്കാളിയെ ഒഴിവാക്കി ജനം ഹോള്‍സേല്‍ മാര്‍ക്കറ്റില്‍ തക്കാളി കിലോയ്ക്ക് 160 രൂപയുണ്ടായിരുന്നത് 220 രൂപയായാണ് ഉയര്‍ന്നിരിക്കുന്നത് Profit Desk3 August 2023
Life ജീവിതച്ചെലവ് ഏറ്റവും കുറഞ്ഞ 10 രാജ്യങ്ങള്‍ രണ്ടാം സ്ഥാനത്ത് ശ്രീലങ്കയാണ്. സിംഹള രാജ്യത്തെ കോസ്റ്റ് ഓഫ് ലിവിംഗ് പ്രതിമാസം 316 ഡോളറാണ് Profit Desk2 August 2023
Life ജീവിതത്തില്‍ 24 വര്‍ഷം കൂടി ബോണസായി കിട്ടാന്‍ ശാരീരിക ഉന്മേഷത്തോടൊപ്പം മാനസികമായ ഉന്മേഷവും പ്രദാനം ചെയ്യുന്നതാണ് വ്യായാമം Profit Desk2 August 2023
Business & Corporates മുതല്‍ മുടക്ക് 150 കോടി രൂപ; ലുലു ഗ്രൂപ്പിന്റെ സമുദ്രോത്പ്പന്ന കയറ്റുമതി കേന്ദ്രം ഉദ്ഘാടനം ആഗസ്തില്‍ കൊച്ചിക്കടുത്ത് അരൂരിലാണ് 150 കോടി രൂപ മുതല്‍ മുടക്കില്‍ നൂറു ശതമാനം കയറ്റുമതി ലക്ഷ്യമാക്കിയുള്ള അത്യാധുനിക കേന്ദ്രം സ്ഥിതി ചെയ്യുന്നത് Profit Desk2 August 2023
Business & Corporates യുഗാന്ത്യം! ബിന്നി ബന്‍സാലും ഫ്ളിപ്പ്കാര്‍ട്ടില്‍ നിന്ന് പുറത്ത് ഇതോടെ ഫ്ളിപ്പ്കാര്‍ട്ടിന്റെ 80% ഓഹരികള്‍ യുഎസ് റീട്ടെയ്ല്‍ ചെയിന്‍ ഭീമനായ വാള്‍മാര്‍ട്ടിന് സ്വന്തമായി Profit Desk1 August 2023
News ആദായ നികുതി ഇന്ന് അര്‍ദ്ധരാത്രി വരെ അടയ്ക്കാം; ഇതുവരെ 6.50 കോടിയിലേറെ പേര് ഐടിആര്‍ സമര്‍പ്പിച്ചു ഉച്ചയ്ക്ക് 12 മണി വരെ 11.03 ലക്ഷം റിട്ടേണുകള്‍ ഫയല്‍ ചെയ്തു Profit Desk31 July 2023
Business & Corporates ഐആര്‍സിടിസി വെബ്സൈറ്റ് ഡൗണായാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ എന്തു ചെയ്യും? സുരക്ഷിതമായും എളുപ്പത്തിലും ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാവുന്ന ആദ്യത്തെ ഓപ്ഷനാണ് ആമസോണ്‍ പേ ട്രാവല്‍ Profit Desk31 July 2023
News അംബാനിയുടെ 999 വിപ്ലവം! 10000 കോടി ലക്ഷ്യമിട്ട് റിലയന്‍സ് ജിയോ കാര്‍ബണുമായി സഹകരിച്ച് 10 ലക്ഷം യൂണിറ്റ് ജിയോ ഭാരത് വി2 ഫോണുകളാണ് പ്രാരംഭമായി മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡ് അടുത്തിടെ പുറത്തിറക്കിയത് Profit Desk30 July 2023
Banking & Finance രാജ്യത്ത് ഡിജിറ്റല്‍ പണമിടപാടുകളില്‍ വമ്പന്‍ കുതിപ്പ്; നീങ്ങുന്നത് പ്രതിദിനം 1 ബില്യണ്‍ ഇടപാടുകളിലേക്ക് മാര്‍ച്ചിലെ ആര്‍ബിഐ- ഡിപിഐ അതായത് ഡിജിറ്റല്‍ പേമെന്റ്സ് ഇന്‍ഡെക്സ് 395.58, ആണ്. അതേസമയം 2022 സെപ്റ്റംബറില്‍ ഇത് 377.46 ആയിരുന്നു Profit Desk28 July 2023