ജനപ്രീതിയില്‍ ഏറെ ദൂരം സഞ്ചരിച്ച് കഴിഞ്ഞിരിക്കുന്നു റ്റാറ്റ റ്റിയാഗോ… ഓട്ടോമൊബീല്‍ ഇന്‍ഡസ്ട്രിയില്‍ ടാറ്റയുടെ തിരിച്ചുവരവ് സാധ്യമാക്കിയ റ്റിയാഗോയുടെ 5 ലക്ഷം യൂണിറ്റുകള്‍ റ്റാറ്റ വിറ്റുകഴിഞ്ഞു…
2034 ആകുമ്പോഴേക്കും ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഇ-കൊമേഴ്‌സ് വിപണിയായി ഇന്ത്യ മാറും. വലിയ തൊഴിലവസരങ്ങളാണ് ഇ-മേഖലയുമായി ബന്ധപ്പെട്ട് സൃഷ്ടിക്കപ്പെടുക
. വ്യത്യസ്ത സാങ്കല്‍പ്പിക സാഹചര്യങ്ങള്‍ പുനര്‍നിര്‍മ്മിക്കുന്നതോ സെലിബ്രിറ്റികളെ പുതിയ രൂപത്തില്‍ അവതരിപ്പിക്കുന്നതോ ആയ പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരിക്കുന്നു