Connect with us

Hi, what are you looking for?

Auto

പെട്രോള്‍, ബൈഫ്യുവല്‍ (സിഎന്‍ജി + പെട്രോള്‍), ഇലക്ട്രിക് എന്നിങ്ങനെ മൂന്ന് വേരിയന്റുകളില്‍ എയ്സ് പ്രൊ ലഭ്യമാണ്

Auto

സുരക്ഷയുടെ കാര്യത്തില്‍ പിന്നോട്ടാണെന്ന അപവാദം കൂടുതല്‍ എയര്‍ ബാഗുകളും അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്റ് സിസ്റ്റംസും (എഡിഎഎസ്) മറ്റും ഉള്‍പ്പെടുത്തി മാരുതി പരിഹരിച്ചു വരികയാണ്

Auto

നിര്‍മിച്ച വര്‍ഷം ടൂറിന്‍ ഓട്ടോ ഷോയില്‍ അത് അവതരിപ്പിച്ചു. അതേ വര്‍ഷം തന്നെ ആ കാര്‍ വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മാണവും ആരംഭിച്ചു. ലംബോര്‍ഗിനി എന്ന കാര്‍ ഭീമന്റെ യാത്ര ആരംഭിക്കുന്നത് അവിടെ നിന്നുമാണ്.

Auto

നവീകരിച്ച ഫ്രണ്ട്, റിയര്‍ ബമ്പറുകള്‍ 16 ഇഞ്ച് അലോയ് വീലുകള്‍ ആകര്‍ഷകമായ ഫ്രണ്ട് ഗ്രില്‍ എന്നിവ ഒരു സ്‌പോര്‍ട്ടി ലുക്ക് വാഹനത്തിന് നല്‍കുന്നു

Auto

ഒരിക്കല്‍ അവഹേളിച്ചു വിട്ട കമ്പനിയുടെ പ്രധാന ഡിവിഷന്‍ തന്നെ വിലപറഞ്ഞ് കൈക്കലാക്കുകയായിരുന്നു രതന്‍ ടാറ്റ

Auto

വിയറ്റ്‌നാമിലെ ഏറ്റവും സമ്പന്നനായ ഫാം നാട്ട് വോങാണ് വിന്‍ഫാസ്റ്റിന്റെ 99 ശതമാനം ഓഹരികളും കൈവശം വെച്ചിരിക്കുന്നത്

Auto

ഇന്ത്യയിലെ ഇലക്ട്രിക്ക് ടൂ വീലര്‍ മാര്‍ക്കറ്റിനെ നയിക്കുന്നതില്‍, ഇന്ന്, ഒന്നാംസ്ഥാനത്തുള്ളത് ഓല ഇലക്ട്രിക്ക്, ടിവിഎസ് മോട്ടോര്‍, ഏഥര്‍ എനര്‍ജി എന്നീ കമ്പനികളാണ്

Auto

അള്‍ട്രോസ് ലൈന്‍ അപ്പില്‍ രണ്ട് പുതിയ വേരിയന്റുകളാണ് ടാറ്റ മോട്ടോഴ്‌സ് അവതരിപ്പിച്ചിരിക്കുന്നത്

Trending