Banking & Finance മുത്തൂറ്റ് മൈക്രോഫിന്‍ ഐപിഒ ഡിസംബര്‍ 18ന്; ഓഹരി വില 277-291 രൂപ ഐപിഒയിലൂടെ 960 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിട്ടിരിക്കുന്നത് Profit Desk15 December 2023
Banking ഇന്ത്യയിലെ ഏറ്റവും മികച്ച ബാങ്ക് ഏതെന്നറിയേണ്ടേ ആഗോള ധനകാര്യ പ്രസിദ്ധീകരണമായ ദി ബാങ്കറിന്റെ 'ബാങ്ക് ഓഫ് ദി ഇയര്‍ അവാര്‍ഡ്സ് 2023' എന്ന ബഹുമതിയാണ് ഫെഡറല്‍ ബാങ്ക് സ്വന്തമാക്കിയത് Profit Desk8 December 2023
Banking & Finance ആര്‍ബിഐ നിരോധനം: ഓണ്‍ലൈന്‍ പേമെന്റ് അഗ്രഗേറ്റര്‍മാര്‍ മറ്റ് ബിസിനിസ്സ് മേഖലകള്‍ തേടി പോകുന്നു പുതിയ വ്യാപാരികളെ ചേര്‍ക്കുന്നതില്‍ നിന്നുമാണ് ആര്‍ബിഐ പേടിഎം, റേസര്‍പേ, ക്യാഷ്ഫ്രീ, പേയൂ എന്നീ കമ്പനികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത് Profit Desk4 December 2023
Banking & Finance വായ്പ; ബാങ്കുകള്‍ക്ക് ചെലവേറും; ഉപഭോക്താവിന് ഭാരവും സുരക്ഷിതമല്ലാത്ത റീറ്റെയ്ല്‍ വായ്പകള്‍ക്ക് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ ആര്‍ബിഐ തീരുമാനം Profit Desk18 November 2023
Banking & Finance പി വാസുദേവന്‍ ആര്‍ബിഐ ഫിന്‍ടെക് മേധാവി ആര്‍ബിഐ ഫിന്‍ടെക് ഡിപ്പാര്‍ട്ട്മെന്റിന്റെ തലപ്പത്തെത്തിയ ആദ്യ എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്നു ചൗധരി Profit Desk15 November 2023
Banking & Finance ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന് ശക്തമായ വിപണി അരങ്ങേറ്റം; 20% പ്രീമിയത്തില്‍ ലിസ്റ്റിംഗ് ഐപിഒ വിലയേക്കാള്‍ 19 ശതമാനം പ്രീമിയത്തിലാണ് ഇസാഫ് ലിസ്റ്റ് ചെയ്തത് Profit Desk10 November 2023
Banking & Finance എഫ്ഡിക്ക് 8.3% പലിശ നല്‍കും ഈ ബാങ്ക് നിക്ഷേപകര്‍ക്ക് ആര്‍ബിഎല്‍ ബാങ്ക് 8.3 % എഫ്ഡി പലിശനിരക്ക് നല്‍കും Profit Desk30 October 2023
Banking & Finance ഇസാഫ് സ്മാള്‍ ഫിനാന്‍സ് ബാങ്ക് ഐപിഒ നവംബര്‍ 3ന് 463 കോടി രൂപ ഐപിഒയിലൂടെ സമാഹരിക്കാനാണ് തൃശൂര്‍ ആസ്ഥാനമാക്കിയ ബാങ്ക് ലക്ഷ്യമിടുന്നത് Profit Desk30 October 2023
Banking & Finance സ്ഥിരനിക്ഷേപങ്ങള്‍ക്കുള്ള പലിശനിരക്കു വര്‍ധിപ്പിച്ച് ഫെഡറല്‍ ബാങ്ക് പുതിയ നിരക്കുകള്‍ പ്രകാരം മുതിര്‍ന്ന പൗരന്മാര്ക്ക് 8.15 ശതമാനം പലിശ ലഭിക്കും Profit Desk25 October 2023
Banking & Finance 5 ലക്ഷം രൂപ വരെ കൈമാറാം; മൊബൈല്‍ നമ്പറും ബാങ്ക് അക്കൗണ്ട് നെയ്മും മാത്രം മതി നാഷണല്‍ പേമെന്റ്സ് കോര്പ്പറേഷന് ഓഫ് ഇന്ത്യ (എന്‍പിസിഐ) ഇമ്മീഡിയറ്റ് പേമെന്റ് സര്‍വീസ് (ഐഎംപിഎസ്) കുറച്ചുകൂടി ലളിതമാക്കിയിരിക്കുകയാണ് Profit Desk17 October 2023