ജൂണില്‍ 1117 കോടി രൂപയുടെ പദ്ധതികള്‍ക്കും തുടക്കമാകും. ബ്ലൂസ്റ്റാര്‍, അവിഗ്ന, എയര്‍പോര്‍ട്ട് ഗോള്‍ഫ് വ്യൂ ഹോട്ടല്‍, കെ ബോര്‍ഡ് റബ്ബര്‍, കൃഷ്ണ കല മെഡിക്കല്‍ സയന്‍സസ് എന്നിവരുടെ പദ്ധതികളാണ് ജൂണില്‍ ആരംഭിക്കുന്നത്
വരും വര്‍ഷങ്ങളില്‍ അഞ്ച് ട്രില്യണ്‍ ഇക്കോണമി എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടുമ്പോള്‍ അതിന്റെ അഞ്ചിലൊന്നെങ്കിലും വരേണ്ടത് ചെറുകിട വ്യവസായ സംരംഭങ്ങളില്‍ നിന്നാണ്
ആഗോള മാന്ദ്യം കയറ്റുമതിയെ പിന്നോട്ടടിക്കുന്നതും ഉയര്‍ന്ന പണപ്പെരുപ്പവും പോലെ പ്രതികൂല ഘടകങ്ങളുണ്ടെങ്കിലും ആഭ്യന്തര ഡിമാന്‍ഡ് ഉയര്‍ന്നു നില്‍ക്കുന്നത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് നേട്ടമാണെന്ന് എസ് ആന്‍ഡ് പി ഗ്ലോബല്‍ ചൂണ്ടിക്കാട്ടുന്നു