ജൂണില്‍ 1117 കോടി രൂപയുടെ പദ്ധതികള്‍ക്കും തുടക്കമാകും. ബ്ലൂസ്റ്റാര്‍, അവിഗ്ന, എയര്‍പോര്‍ട്ട് ഗോള്‍ഫ് വ്യൂ ഹോട്ടല്‍, കെ ബോര്‍ഡ് റബ്ബര്‍, കൃഷ്ണ കല മെഡിക്കല്‍ സയന്‍സസ് എന്നിവരുടെ പദ്ധതികളാണ് ജൂണില്‍ ആരംഭിക്കുന്നത്
2020 ല്‍ ഗണ്യമായി വളര്‍ന്ന തൊഴിലില്ലായ്മ നിരക്ക് അതിവേഗം പരിഹരിച്ചതും തൊഴിലാളി പങ്കാളിത്ത നിരക്ക് അതിവേഗം വീണ്ടെടുക്കുന്നതുമാണ് ഇന്ത്യയുടെ ഉയര്‍ന്ന വളര്‍ച്ചാ പ്രവചനത്തിന് കാരണമെന്ന് ഫിച്ച് പറയുന്നു