Connect with us

Hi, what are you looking for?

Economy & Policy

ജൂണില്‍ 1117 കോടി രൂപയുടെ പദ്ധതികള്‍ക്കും തുടക്കമാകും. ബ്ലൂസ്റ്റാര്‍, അവിഗ്ന, എയര്‍പോര്‍ട്ട് ഗോള്‍ഫ് വ്യൂ ഹോട്ടല്‍, കെ ബോര്‍ഡ് റബ്ബര്‍, കൃഷ്ണ കല മെഡിക്കല്‍ സയന്‍സസ് എന്നിവരുടെ പദ്ധതികളാണ് ജൂണില്‍ ആരംഭിക്കുന്നത്

Economy & Policy

ഉത്സവ സീസണില്‍ ഉണ്ടായ വര്‍ധിച്ച വില്‍പ്പനയാണ് ഇതിന് കാരണമായത്

Economy & Policy

അഞ്ച് പാദങ്ങളിലെ ഏറ്റവും താഴ്ന്ന വളര്‍ച്ചാ നിരക്കാണിത്. 2024 സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ 7.8 ശതമാനമായിരുന്നു വളര്‍ച്ചാ നിരക്ക്

Economy & Policy

കേരളത്തിന്റെ പുരോഗതിയില്‍ നിര്‍ണായകമായ പല വികസന പദ്ധതികള്‍ക്കും ചുക്കാന്‍ പിടിച്ച ജനനായകന്‍ കൂടിയായിരുന്നു മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വിവാദങ്ങള്‍ക്കപ്പുറം ഏത് വികസന പദ്ധതികള്‍ നടപ്പാക്കുന്നതിലും പോസിറ്റീവ് സമീപനമായിരുന്നു അദ്ദേഹത്തിന്റേത്.

Economy & Policy

2023-24 ലെ കേന്ദ്ര ബജറ്റില്‍ 7 ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് ആദായനികുതി ഇളവ് നല്‍കാനാണ് തീരുമാനിച്ചിരുന്നത്

Banking & Finance

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി വ്യാപകമായ തോതിലാണ് സര്‍ക്കാര്‍ യുപിഐ പ്രോല്‍സാഹിപ്പിക്കുന്നത്.

Economy & Policy

നിലവില്‍ യുഎസ്, ചൈന, ജപ്പാന്‍, ജര്‍മ്മനി എന്നിവയ്ക്ക് പിന്നില്‍ ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയാണ് ഇന്ത്യ

Economy & Policy

2023 സാമ്പത്തിക വര്‍ഷത്തിലെ ജിഡിപി മുന്നേറ്റത്തിന്റെ ആക്കം 2024 ലേക്കും മികച്ച രീതിയില്‍ കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നു

More Posts

Trending