വിദ്യാഭ്യാസത്തിനുള്ള മികച്ച സിഎസ്ആര്‍ പദ്ധതി, സാമൂഹിക ഉള്‍പ്പെടുത്തലിനുള്ള മികച്ച സിഎസ്ആര്‍ പദ്ധതി, ഏറ്റവും സുസ്ഥിരമായ സംഘടന എന്നീ അവാര്‍ഡുകളാണ് യുഎസ്ടിക്ക് ലഭിച്ചത്.
സംരംഭകത്വത്തില്‍ പുതിയ പാത വെട്ടിത്തുറന്ന, പാലക്കാട് നിന്നുള്ള 13 തിളങ്ങുന്ന വനിതാ സംരംഭകരെ ചടങ്ങില്‍ ആദരിച്ചു. ഇവര്‍ക്കുള്ള ഉപഹാരങ്ങള്‍ എം പി വി കെ ശ്രീകണ്ഠന്‍ സമ്മാനിച്ചു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും അബുദാബി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എജുക്കേഷന്‍ ആന്‍ഡ് നോളജും ചേര്‍ന്നാണ് കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച കരാറില്‍ ഒപ്പുവെച്ചത്
റിലയന്‍സ് ഡിജിറ്റല്‍ ആകര്‍ഷകമായ ഡിസ്‌കൗണ്ടുകളും ഓഫറുകളും സഹിതം ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രോണിക്‌സ് വില്‍പ്പനയില്‍ മികച്ച സാങ്കേതിക ഡീലുകള്‍ നേടാന്‍ അവസരം
ജനപ്രീതിയില്‍ ഏറെ ദൂരം സഞ്ചരിച്ച് കഴിഞ്ഞിരിക്കുന്നു റ്റാറ്റ റ്റിയാഗോ… ഓട്ടോമൊബീല്‍ ഇന്‍ഡസ്ട്രിയില്‍ ടാറ്റയുടെ തിരിച്ചുവരവ് സാധ്യമാക്കിയ റ്റിയാഗോയുടെ 5 ലക്ഷം യൂണിറ്റുകള്‍ റ്റാറ്റ വിറ്റുകഴിഞ്ഞു…