News അടുത്ത വര്‍ഷം വന്ദേ ഭാരത് സ്ലീപ്പര്‍ കോച്ചും വന്ദേ മെട്രോയും… 2024 ജനുവരി ആകുമ്പോഴക്കും വന്ദേ മെട്രോ പുറത്തിറക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത് Profit Desk16 September 2023
Business & Corporates ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്സിന് ചരിത്ര നേട്ടം 300മത്തെ ശാഖ ദുബൈയില്‍ തുറന്നു Profit Desk16 September 2023
News ജീവനെടുക്കുന്ന ഫ്രൈഡ് റൈസ് സിന്‍ഡ്രോം! ഭക്ഷണം വീണ്ടും ചൂടാക്കി കഴിക്കുമ്പോള്‍ സൂക്ഷിക്കുക മരണകാരണം ഫ്രൈഡ് റൈസ് സിന്ഡ്രോമാണെന്നാണ് കണ്ടെത്തിയത് Profit Desk15 September 2023
Business & Corporates യോഗ ബാര്‍ മാത്രമല്ല, ഇനി യോഗ ബേബിയും അനുദിനം വളര്‍ന്നു കൊണ്ടിരിക്കുന്ന ബേബി കെയര്‍ കാറ്റഗറിയിലേക്കാണ് യോഗ ബാര്‍ ചോക്ലേറ്റുകളിലൂടെ ശ്രദ്ധേയരായ കമ്പനി കാലെടുത്തുവെക്കുന്നത് Profit Desk15 September 2023
News ലോകത്തെ 100 മികച്ച കമ്പനികളില്‍ ഇടം നേടിയ ഒരേയൊരു ഇന്ത്യന്‍ കമ്പനി… ഈ ലിസ്റ്റില്‍ ഇടം നേടിയ ആദ്യത്തെ നാല് കമ്പനികള്‍ മൈക്രോസോഫ്റ്റ്, ആപ്പിള്‍, ആള്‍ഫബെറ്റ്, മെറ്റ എന്നിവയാണ് Profit Desk15 September 2023
News പഞ്ചസാര വില ഉയരും; മഹാരാഷ്ട്രയിലെ വരള്‍ച്ച ഉത്പാദനത്തെ ബാധിക്കുന്നു കഴിഞ്ഞ നാല് കൊല്ലത്തിനിടെ ഉത്പാദനത്തിലെ ഏറ്റവും വലിയ താഴ്ചയാണ് ഇത് Profit Desk13 September 2023
News വില കുത്തനെ ഇടിഞ്ഞു; സ്വര്‍ണം വാങ്ങാന്‍ സുവര്‍ണാവസരം ഇന്നത്തെ സ്വര്‍ണ്ണവില ഗ്രാമിന് 5,450 രൂപയും പവന് 43,600 രൂപയുമാണ്. ഗ്രാമിന് 35 രൂപയാണ് കുറഞ്ഞത് Profit Desk13 September 2023
News ചൈനയുടെ ‘പട്ടുപാത’യില്‍ മുള്ളുകള്‍ നിറച്ച് ഇന്ത്യയുടെ ‘സ്പൈസ് റൂട്ട്’ കഴിഞ്ഞ ദിവസങ്ങളില്‍ സമാപിച്ച ജി20 ഉച്ചകോടിയില്‍ ഉയര്‍ന്നു വന്ന ഗംഭീര ആശയമാണിത് Profit Desk13 September 2023
Business & Corporates എറണാകുളം എംജി റോഡില്‍ പുതിയ ശാഖ തുറന്ന് യൂണിമണി പിടി ഉഷ റോഡില്‍ നിന്നാണ് പ്രധാന ലൊക്കേഷനായ എംജി റോഡിലേക്ക് പുതിയ ബ്രാഞ്ച് മാറ്റി സ്ഥാപിക്കുന്നത് Profit Desk12 September 2023
News വ്യാപാരത്തിന് രൂപയും റിയാലും: ഇന്ത്യയും സൗദിയും ചര്‍ച്ച ആരംഭിച്ചു ഇന്ത്യ സൗദി അറേബ്യയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ് Profit Desk11 September 2023