തരിശായി കിടക്കുന്ന വയലുകള്‍ ഏറ്റെടുത്ത കാര്‍ഷിക കൂട്ടായ്മയുടെ ഭാഗമായി നെല്‍വിത്ത് വിതച്ചതും പച്ചകക്രി കൃഷി ചെയ്തും കളമശ്ശേരി ഒരു കാര്‍ഷിക ഭൂമിയായി മാറുകയാണ്
സംരംഭകത്വത്തില്‍ പുതിയ പാത വെട്ടിത്തുറന്ന, പാലക്കാട് നിന്നുള്ള 13 തിളങ്ങുന്ന വനിതാ സംരംഭകരെ ചടങ്ങില്‍ ആദരിച്ചു. ഇവര്‍ക്കുള്ള ഉപഹാരങ്ങള്‍ എം പി വി കെ ശ്രീകണ്ഠന്‍ സമ്മാനിച്ചു.