News
ഗിമ്മിക്കു കാട്ടാന്‍ എഐ അഥവാ ആര്‍ട്ടിഫഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിക്കരുതെന്നാണ് ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍ആര്‍ നാരായണ മൂര്‍ത്തി പറയുന്നത്. വിവേകപൂര്‍വം ഉപയോഗിച്ചാല്‍ എഐ വിവിധ മേഖലകളില്‍ നേട്ടം കൊണ്ടുവരുമെന്നും രാജ്യത്തിന്റെ മൊത്തം വികസനത്തിന് സഹായിക്കുമെന്നും...