News ബൈജൂസിന് തിരിച്ചടി; വായ്പാ പുനക്രമീകരണ ചര്‍ച്ചകളില്‍ നിന്ന് പിന്മാറി ബാങ്കുകള്‍ വായ്പാ ദാതാക്കള്‍ കോടതിയില്‍. സമാഹരിച്ചതില്‍ 500 മില്യണ്‍ ഡോളര്‍ ഒളിച്ചുവെച്ചതായും ആരോപണം Profit Staff1 June 2023
Cinema പേര് പോലെ തന്നെ; അതിവേഗം പണം കൊയ്ത് ഫാസ്റ്റ്X ഈ വര്‍ഷത്തെ ഏറ്റവും മികച്ച രണ്ടാമത്തെ മികച്ച ഓപ്പണിങ് നേടി ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് സീരിസിലെ പത്താം ഭാഗം Profit Staff31 May 2023
Cinema ‘സിംപ്ലി സൗത്തി’ലൂടെ നേട്ടം കൊയ്യാന്‍ ഒടിടിപ്ലേ പ്രീമിയം നിര്‍മിത ബുദ്ധിയുടെ (എഐ) സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഒടിടി സേവനദാതാവാണ് തങ്ങളെന്ന് ഒടിടിപ്ലേ പ്രീമിയം അവകാശപ്പെടുന്നു Profit Staff28 May 2023
Economy & Policy മാന്ദ്യത്തില്‍ വീണ് യൂറോപ്പിലെ വലിയ സമ്പദ് വ്യവസ്ഥ കോവിഡിന് ശേഷം ജര്‍മനി വീണ്ടും മാന്ദ്യത്തില്‍ Profit Staff25 May 2023
Auto രാജസ്ഥാനിലും ലിഥിയം ശേഖരം; പ്രതീക്ഷയില്‍ ഇന്ത്യ ജമ്മു കശ്മീരില്‍ കണ്ടെടുത്തതിനേക്കാള്‍ വലിയ ശേഖരമാണ് രാജസ്ഥാനിലേതെന്ന് മൈനിങ്ങ് ആന്റ് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട് Profit Staff23 May 2023
Banking & Finance 1,009 കോടി രൂപ സംയോജിത അറ്റാദായം നേടി മുത്തൂറ്റ് ഫിനാന്‍സ് 2021-22 സാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍ അറ്റാദായം 1,006 കോടി രൂപയായിരുന്നു. 0.30 ശതമാനമാണ് ലാഭത്തിലെ വര്‍ധന Profit Staff22 May 2023
News വരാന്‍ പോകുന്നത് കൊടുംചൂടുള്ള വര്‍ഷങ്ങള്‍… 2027 വരെ താപനില കുതിച്ചുയരുമെന്ന് ശാസ്ത്രലോകത്തിന്റെ മുന്നറിയിപ്പ് Profit Staff22 May 2023
Banking രാജ്യത്ത് 2,000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചു ഇപ്പോള്‍ ഉപയോഗിക്കുന്ന 2000 രൂപയുടെ നോട്ടുകള്‍ 2023 സെപ്റ്റംബര്‍ 30നകം മാറ്റിയെടുക്കണം. Profit Staff19 May 2023
News എത്തി നോക്കിയ സി22 ചാര്‍ക്കോള്‍, സാന്‍ഡ്, പര്‍പ്പിള്‍ നിറങ്ങളില്‍ ലഭ്യമായ സി22 വിന്റെ വില 7999 രൂപയിലാണ് ആരംഭിക്കുന്നത്. Profit Staff11 May 2023
Banking കനറാബാങ്കിന് 3,175 കോടി രൂപയുടെ അറ്റാദായം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് അറ്റാദായത്തില്‍ 90 ശതമാനം വര്‍ധന Profit Staff11 May 2023