News
ആനകളുടെ രക്ഷാപ്രവര്‍ത്തനം, ചികിത്സ, ജീവിതകാലം മുഴുവനുമുള്ള പരിചരണം എന്നിവയ്ക്കായി സമര്‍പ്പിക്കപ്പെട്ട വന്‍താരയുടെ കീഴിലുള്ള രാധേ കൃഷ്ണ ടെമ്പിള്‍ എലിഫന്റ് വെല്‍ഫെയര്‍ ട്രസ്റ്റ് (RKTEWT) എന്ന സംഘടനയുടെ അസാധാരണമായ സംഭാവനകളെ ഈ പുരസ്‌കാരം അംഗീകരിക്കുന്നു