News പേടിഎം ഉപേക്ഷിച്ച് വ്യാപാരികള്‍ ഫോണ്‍പേയിലേക്കും ഗൂഗിള്‍ പേയിലേക്കും ഗൂഗിള്‍ പേയിലേക്ക് 30 ശതമാനം ആളുകളും ഭാരത് പേയിലേക്ക് 10 ശതമാനം ആളുകളുമാണ് എത്തിയിരിക്കുന്നത് Profit Desk8 February 2024
News റിസര്‍വ് ബാങ്ക് നിരക്കുകളില്‍ മാറ്റമില്ല, സാധാരണക്കാര്‍ വലയും! റിപ്പോ നിരക്ക് 6.5 ശതമാനമായി നിലനിര്‍ത്തി. അതുകൊണ്ട് പലിശ നിരക്കില്‍ മാറ്റമുണ്ടാകില്ല. Profit Desk8 February 2024
News കേരളത്തിലെ സാമ്പത്തിക സ്ഥിതി അതീവ ദുര്‍ബലമെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍ കടമെടുക്കല്‍ പരിധിയെച്ചൊല്ലി കേന്ദ്രത്തിനെതിരെ കേരളം നല്കിയ കേസിന്റെ വാദത്തിനിടയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത് Profit Desk7 February 2024
News രണ്ട് ദശലക്ഷം ഇന്ത്യക്കാരെ എഐ നിപുണരാക്കാന്‍ പദ്ധതിയുമായി സത്യ നദെല്ല തൊഴിലവസരങ്ങള്‍ വര്‍ധിക്കാന്‍ ഇത് സഹായിക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു Profit Desk7 February 2024
News കിലോഗ്രാമിന് 29 രൂപ ‘ഭാരത് അരി’ വിപണിയില്‍ കിലോഗ്രാമിന് 29 രൂപ നിരക്കില്‍ അഞ്ച്, 10 കിലോ ഗ്രാം പാക്കറ്റുകളിലായിരിക്കും അരി ലഭിക്കുകയെന്ന് ഭക്ഷ്യ-ഉപഭോക്തൃകാര്യ മന്ത്രി പിയൂഷ് ഗോയല്‍ അറിയിച്ചു Profit Desk7 February 2024
News വിലക്കയറ്റം; 21 ജയില്‍ വിഭവങ്ങളുടെ വില വര്‍ധിപ്പിച്ചു, ചപ്പാത്തി വില കൂട്ടിയില്ല ഗുണമേന്മയുള്ള ഭക്ഷണം കുറഞ്ഞ വിലക്ക് നല്‍കിക്കൊണ്ട് ഫ്രീഡം ഫുഡ് എന്ന പേരില്‍ ജയില്‍ വിഭവങ്ങള്‍ ജനങ്ങളെ ആകര്‍ഷിച്ചിരുന്നു Profit Desk7 February 2024
News ചുട്ടുപൊള്ളി കേരളം; വേനല്‍ ഇനിയും കനക്കും വരള്‍ച്ചയ്ക്ക് സാധ്യത! ചൂട് കൂടുതല്‍ വര്‍ധിക്കാനും അതിനാല്‍ തന്നെ വേനല്‍ കനക്കാനും സാധ്യത ഏറെയാണ് Profit Desk7 February 2024
News ക്ഷീണം നികത്തി സ്വര്‍ണം! പവന് 200 രൂപ വര്‍ധന ഗ്രാമിന് 5,775 രൂപയിലും 46,200 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത് Profit Desk7 February 2024
News ഐബിഎസിന്റെ വളര്‍ച്ച കേരളത്തിലെ വ്യവസായ സൗഹൃദാന്തരീക്ഷത്തിന്റെ നേര്‍സാക്ഷ്യമെന്ന് മുഖ്യമന്ത്രി സംസ്ഥാനത്ത് ഐബിഎസ് സോഫ്റ്റ്വെയറിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള രണ്ടാമത്തെ ക്യാമ്പസ് കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം Profit Desk6 February 2024
News ജി-ടെക് മാരത്തോണിന്റെ ലോഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു 7000 ലധികം പേര് മാരത്തോണില്‍ പങ്കെടുക്കുന്നതിനായി ഇതിനകം രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു Profit Desk6 February 2024