വിദ്യാഭ്യാസത്തിനുള്ള മികച്ച സിഎസ്ആര്‍ പദ്ധതി, സാമൂഹിക ഉള്‍പ്പെടുത്തലിനുള്ള മികച്ച സിഎസ്ആര്‍ പദ്ധതി, ഏറ്റവും സുസ്ഥിരമായ സംഘടന എന്നീ അവാര്‍ഡുകളാണ് യുഎസ്ടിക്ക് ലഭിച്ചത്.
സംരംഭകത്വത്തില്‍ പുതിയ പാത വെട്ടിത്തുറന്ന, പാലക്കാട് നിന്നുള്ള 13 തിളങ്ങുന്ന വനിതാ സംരംഭകരെ ചടങ്ങില്‍ ആദരിച്ചു. ഇവര്‍ക്കുള്ള ഉപഹാരങ്ങള്‍ എം പി വി കെ ശ്രീകണ്ഠന്‍ സമ്മാനിച്ചു.
ഓട്ടോമോട്ടീവ് വ്യവസായ തൊഴിലാളികള്‍ക്ക് ഹരിത സാങ്കേതിക വൈദഗ്ധ്യം നല്‍കുന്നതില്‍ ഇന്ത്യ ഇതിനോടകം മറ്റ് പല രാജ്യങ്ങളെ പിന്തള്ളിക്കഴിഞ്ഞു എന്നാണ് 2023 ലെ ഗ്‌ളോബല്‍ ഗ്രീന്‍ സ്‌കില്‍സ് റിപ്പോര്‍ട്ട് പറയുന്നത്