വിദ്യാഭ്യാസത്തിനുള്ള മികച്ച സിഎസ്ആര്‍ പദ്ധതി, സാമൂഹിക ഉള്‍പ്പെടുത്തലിനുള്ള മികച്ച സിഎസ്ആര്‍ പദ്ധതി, ഏറ്റവും സുസ്ഥിരമായ സംഘടന എന്നീ അവാര്‍ഡുകളാണ് യുഎസ്ടിക്ക് ലഭിച്ചത്.
സംരംഭകത്വത്തില്‍ പുതിയ പാത വെട്ടിത്തുറന്ന, പാലക്കാട് നിന്നുള്ള 13 തിളങ്ങുന്ന വനിതാ സംരംഭകരെ ചടങ്ങില്‍ ആദരിച്ചു. ഇവര്‍ക്കുള്ള ഉപഹാരങ്ങള്‍ എം പി വി കെ ശ്രീകണ്ഠന്‍ സമ്മാനിച്ചു.
ഓഗസ്റ്റില്‍ ഹൈദരാബാദിലെ ശരത് സിറ്റി മാളിലാണ് യൂസ്റ്റായുടെ ആദ്യ സ്റ്റോര്‍ ആരംഭിച്ചത്.റിലയന്‍സ് യൂസ്റ്റാ കേരളത്തിലുമെത്തി; ഇവിടെയെല്ലാമാണ് ആദ്യ ഔട്ട്‌ലെറ്റുകള്‍
ഇന്ത്യയുടെ സ്പേസ് പോര്‍ട്ടായ ശ്രീഹരിക്കോട്ടയിലെ എസ്ഡിഎസ്സി - ഷാറിലെ റോഡുകളുടെ പുനര്‍നിര്‍മ്മാണത്തിനായി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സുസ്ഥിരമായി ഉപയോഗിക്കുന്നു എന്നും ഐഎസ്ആര്‍ഒ പോസ്റ്റ് ചെയ്തിട്ടുണ്ട്
സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ഡിമാറ്റ് രൂപത്തില്‍ തന്നെ എസ് ഐ ബി ഉപഭേക്താക്കള്‍ക്ക് തങ്ങളുടെ നിഫ്റ്റി 100 ഓഹരികള്‍ ഉപയോഗപ്പെടുത്താന്‍ മികച്ച അവസരമാണ് ഈ വായ്പയെന്ന് ബാങ്ക് അറിയിച്ചു