വിദ്യാഭ്യാസത്തിനുള്ള മികച്ച സിഎസ്ആര്‍ പദ്ധതി, സാമൂഹിക ഉള്‍പ്പെടുത്തലിനുള്ള മികച്ച സിഎസ്ആര്‍ പദ്ധതി, ഏറ്റവും സുസ്ഥിരമായ സംഘടന എന്നീ അവാര്‍ഡുകളാണ് യുഎസ്ടിക്ക് ലഭിച്ചത്.
സംരംഭകത്വത്തില്‍ പുതിയ പാത വെട്ടിത്തുറന്ന, പാലക്കാട് നിന്നുള്ള 13 തിളങ്ങുന്ന വനിതാ സംരംഭകരെ ചടങ്ങില്‍ ആദരിച്ചു. ഇവര്‍ക്കുള്ള ഉപഹാരങ്ങള്‍ എം പി വി കെ ശ്രീകണ്ഠന്‍ സമ്മാനിച്ചു.
6 എയര്‍ബാഗുകളും ഇഎസ്സിയും സ്റ്റാന്‍ഡേഡ് ആക്കിയുള്ള ഏറ്റവും അടിസ്ഥാനപരമായ സുരക്ഷാ മാനദണ്ഡങ്ങള്‍ അുസരിച്ചാണ് ഹ്യുണ്ടായ് വെര്‍ണയെ വിലയിരുത്തിയിരിക്കുന്നത്
2023 ല്‍ ഇന്ത്യയില്‍ 31 ദശലക്ഷം 5 ജി ഉപയോക്താക്കളുണ്ടാകുമെന്ന് എറിക്സണ്‍ സര്‍വേ. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വളരെ വേഗത്തിലാണ് 5ജിയിലേക്കുള്ള ഇന്ത്യന്‍ ഉപയോക്താക്കളുടെ കൂടുമാറ്റം