വിദ്യാഭ്യാസത്തിനുള്ള മികച്ച സിഎസ്ആര്‍ പദ്ധതി, സാമൂഹിക ഉള്‍പ്പെടുത്തലിനുള്ള മികച്ച സിഎസ്ആര്‍ പദ്ധതി, ഏറ്റവും സുസ്ഥിരമായ സംഘടന എന്നീ അവാര്‍ഡുകളാണ് യുഎസ്ടിക്ക് ലഭിച്ചത്.
സംരംഭകത്വത്തില്‍ പുതിയ പാത വെട്ടിത്തുറന്ന, പാലക്കാട് നിന്നുള്ള 13 തിളങ്ങുന്ന വനിതാ സംരംഭകരെ ചടങ്ങില്‍ ആദരിച്ചു. ഇവര്‍ക്കുള്ള ഉപഹാരങ്ങള്‍ എം പി വി കെ ശ്രീകണ്ഠന്‍ സമ്മാനിച്ചു.
പോളണ്ട് ഗവണ്‍മെന്റ് സ്ഥാപനങ്ങളായ ഓള്‍സ്റ്റിന്‍ മസൂറി എയര്‍പോര്‍ട്ടുമായും, പോളിഷ് ഇന്‍വെസ്റ്റ്മെന്റ് ആന്റ് ട്രേഡ് ഏജന്‍സിയുമായും ലുലു ഗ്രൂപ്പ് 2 വ്യത്യസ്ത ധാരണാപത്രങ്ങള്‍ ഒപ്പുവെച്ചു
പാക്കിസ്താനില്‍ ഒരു തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ രൂപീകരിക്കുന്നതുവരെ സാമ്പത്തിക സ്ഥിരത ഉറപ്പാക്കാന്‍ വേണ്ടിയാണ് ഐഎംഎഫ് ബെയ്ല്‍ ഔട്ട് പദ്ധതി നിലനിര്‍ത്തേണ്ട ആവശ്യം