തരിശായി കിടക്കുന്ന വയലുകള്‍ ഏറ്റെടുത്ത കാര്‍ഷിക കൂട്ടായ്മയുടെ ഭാഗമായി നെല്‍വിത്ത് വിതച്ചതും പച്ചകക്രി കൃഷി ചെയ്തും കളമശ്ശേരി ഒരു കാര്‍ഷിക ഭൂമിയായി മാറുകയാണ്
ഓട്ടോമോട്ടീവ് വ്യവസായ തൊഴിലാളികള്‍ക്ക് ഹരിത സാങ്കേതിക വൈദഗ്ധ്യം നല്‍കുന്നതില്‍ ഇന്ത്യ ഇതിനോടകം മറ്റ് പല രാജ്യങ്ങളെ പിന്തള്ളിക്കഴിഞ്ഞു എന്നാണ് 2023 ലെ ഗ്‌ളോബല്‍ ഗ്രീന്‍ സ്‌കില്‍സ് റിപ്പോര്‍ട്ട് പറയുന്നത്
നവംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന ഇംപോര്‍ട്ട് മാനേജ്‌മെന്റ് സിസ്റ്റം പ്രകാരം കമ്പനികള്‍ അവരുടെ ലാപ്‌ടോപ്പിന്റെയും ടാബ്ലെറ്റിന്റെയും ഇറക്കുമതിയുടെ അളവും മൂല്യവും നിര്‍ബന്ധമായി രജിസ്റ്റര്‍ ചെയ്യണം