News അവസരം കിട്ടുമ്പോഴെല്ലാം സ്റ്റീല്‍, സിമന്റ് കമ്പനികള്‍ നിരക്ക് കൂട്ടുകയാണെന്ന് ഗഡ്കരി 'ക്രിസില്‍ ഇന്ത്യ ഇന്‍ഫ്രാസ്ട്രക്ചര്‍ കോണ്‍ക്ലേവ് 2023' നെ അഭിസംബോധന ചെയ്യുകയായിരുന്നു ഗഡ്കരി Profit Desk17 October 2023
News 2035 ല്‍ ഭാരതീയ അന്തരിക്ഷ സ്റ്റേഷന്; 2040 ഓടെ ചന്ദ്രനില്‍ ഇന്ത്യക്കാരന്: ലക്ഷ്യങ്ങള്‍ മുന്നോട്ടുവെച്ച് മോദി ഗഗന്യാന് ദൗത്യത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തിയ യോഗം മുന്‍നിശ്ചയിച്ച പ്രകാരം ദൗത്യം 2025-ല്‍ വിക്ഷേപിക്കുമെന്ന് സ്ഥിരീകരിച്ചു Profit Desk17 October 2023
Banking & Finance 5 ലക്ഷം രൂപ വരെ കൈമാറാം; മൊബൈല്‍ നമ്പറും ബാങ്ക് അക്കൗണ്ട് നെയ്മും മാത്രം മതി നാഷണല്‍ പേമെന്റ്സ് കോര്പ്പറേഷന് ഓഫ് ഇന്ത്യ (എന്‍പിസിഐ) ഇമ്മീഡിയറ്റ് പേമെന്റ് സര്‍വീസ് (ഐഎംപിഎസ്) കുറച്ചുകൂടി ലളിതമാക്കിയിരിക്കുകയാണ് Profit Desk17 October 2023
News ക്രിക്കറ്റ് ഉള്‍പ്പെടുത്തുന്നതിലൂടെ ഒളിമ്പിക് പ്രസ്ഥാനത്തിന് ലോകത്ത് ആഴത്തിലുള്ള ഇടപെടല്‍ സൃഷ്ടിക്കാന്‍ കഴിയും: നിത അംബാനി ഐഒസി അംഗമാകുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് നിത എം. അംബാനി Profit Desk17 October 2023
News റഷ്യക്ക് ക്രൂഡിന്റെ വില ചൈനീസ് യുവാനില്‍ വേണം; മുഖം തിരിച്ച് ഇന്ത്യ പേമെന്റിനായി വിവിധ വഴികള്‍ ആലോചിച്ചു വരികയാണ് ഇന്ത്യയും റഷ്യയും Profit Desk16 October 2023
News എച്ച്ഡിഎഫ്സി ബാങ്കിന്റെ അറ്റാദായം 51% ഉയര്‍ന്ന് 15,976 കോടി രൂപയിലെത്തി കഴിഞ്ഞ വര്‍ഷം രണ്ടാം പാദത്തില്‍ 28,617 കോടി രൂപയായിരുന്നു അറ്റവരുമാനം Profit Desk16 October 2023
Cinema കെജിഎഫ് പഴങ്കഥ; കേരളത്തില്‍ ചരിത്രം തിരുത്തി വിജയ് സിനിമ ലിയോ ലിയോ 2 ദിവസം കൊണ്ട് പ്രീ ബുക്കിംഗിലൂടെ ഇതുവരെ നേടിയത് 7.3 കോടി രൂപയാണ് Profit Desk16 October 2023
News രണ്ടാം പാദത്തില്‍ റെക്കോഡ് അറ്റാദായവും പ്രവര്‍ത്തനലാഭവും നേടി ഫെഡറല്‍ ബാങ്ക് 35 ശതമാനം വര്‍ധനയാണ് അറ്റാദാത്തില്‍ ഉണ്ടായത്. എക്കാലത്തെയും ഉയര്‍ന്ന അറ്റാദായമാണിത് Profit Desk16 October 2023
News 13 ദിവസത്തില്‍ സ്ക്രാപ്പ് വിറ്റ് 66 ലക്ഷം നേടി റെയ്ല്‍വേ ഇന്ത്യന്‍ റെയില്‍വേയുടെ സ്പെഷ്യല്‍ ശുചിത്വ ക്യാംപെയ്ന്റെ ഭാഗമായി സ്ക്രാപ്പ് വിറ്റ് 13 ദിവസത്തിനിടെ നേടിയത് 66 ലക്ഷം രൂപയുടെ വരുമാനം Profit Desk16 October 2023
Business & Corporates കോണ്ടെന്റ് മാര്‍ക്കറ്റിംഗ് സ്ട്രാറ്റജിക്കുള്ള അവാര്‍ഡ് മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സിന് കോണ്ടെന്റ് മാര്‍ക്കറ്റിംഗ് സ്ട്രാറ്റജിക്കുള്ള 2023ലെ ബിഎഫ്എസ്ഐ അവാര്‍ഡ് മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സിന് Profit Desk16 October 2023