ഇന്‍ഫ്‌ളുവന്‍സര്‍ സ്‌കാമുകളുടെ സ്വഭാവം, ഫേക്ക് ഇന്‍ഫ്‌ളുവന്‍സേഴ്സ് എങ്ങനെ പ്രീതിപിടിച്ചുപറ്റുന്നു, സ്വയം പരിരക്ഷിക്കാന്‍ ബ്രാന്‍ഡുകള്‍ക്ക് എന്തുചെയ്യാനാകും എന്നിങ്ങനെയുള്ള കാര്യങ്ങള്‍ പരിശോധിക്കുകയാണ് ഇവിടെ…
ഇന്ന് അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് അവരുടെ ആനുകൂല്യങ്ങള്‍ നേരിട്ട് എത്തുന്നു. ഇതും മാറിയ പുതിയ ഇന്ത്യയുടെ ദൃഷ്ടാന്തമാണെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍
ടെന്നീസ് കോര്‍ട്ടില്‍ വിയര്‍പ്പൊഴുക്കിയുണ്ടാക്കിയ പണം ബുദ്ധിപൂര്‍വം നിക്ഷേപിക്കുകയാണ് അദ്ദേഹം ചെയ്തത്. പെയ്സിന്റെ സാമ്പത്തിക മാനേജ്മെന്റില്‍ നിന്ന് നമുക്കും പാഠങ്ങള്‍ പഠിക്കാനുണ്ട്