ഇന്‍ഫ്‌ളുവന്‍സര്‍ സ്‌കാമുകളുടെ സ്വഭാവം, ഫേക്ക് ഇന്‍ഫ്‌ളുവന്‍സേഴ്സ് എങ്ങനെ പ്രീതിപിടിച്ചുപറ്റുന്നു, സ്വയം പരിരക്ഷിക്കാന്‍ ബ്രാന്‍ഡുകള്‍ക്ക് എന്തുചെയ്യാനാകും എന്നിങ്ങനെയുള്ള കാര്യങ്ങള്‍ പരിശോധിക്കുകയാണ് ഇവിടെ…
സ്റ്റേറ്റ്‌മെന്റുകള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഒരു സംരംഭകന് തന്റെ ബിസിനസിലെ പ്രശ്‌നങ്ങളെ കണ്ടെത്താനും അതിനുള്ള പരിഹാരം യഥാസമയം സ്വീകരിക്കുവാനും സാധ്യമാകുന്നു
ഉപഭോക്താക്കള്‍ക്ക് സ്റ്റാര്‍ട്ടപ്പുകള്‍ പ്രദാനം ചെയ്യുന്ന വ്യതിരിക്തമായ മൂല്യം സൃഷ്ടിക്കുന്ന ചാലകശക്തിയാണ് ഇന്നവേഷന്‍. അത്തരം മൂല്യങ്ങളില്‍ നിന്നാണ് വലിയ ലാഭങ്ങളുണ്ടാകുന്നത്: വീറൂട്ട്‌സ് സ്ഥാപകന്‍ സജീവ് നായര്‍
ബിസിനസുകള്‍ ധാര്‍മികതയെക്കാള്‍ ലാഭത്തിന് മുന്‍ഗണന നല്‍കുന്ന സംഭവങ്ങള്‍ തീര്‍ച്ചയായും ഉണ്ടെങ്കിലും, ലാഭം നല്ല മാറ്റത്തിനുള്ള ശക്തമായ ഉപകരണം കൂടിയാണെന്ന് തിരിച്ചറിയേണ്ടത് പ്രധാനമാണ്.