Connect with us

Hi, what are you looking for?

Personal Finance

1994-ല്‍ സ്ഥാപിതമായ ഇംപറ്റസ് അര്‍ത്ഥസൂത്ര കസ്റ്റമൈസ്ഡ് പോര്‍ട്ട്ഫോളിയോ മാനേജ്മെന്റ് സേവനങ്ങള്‍, വെല്‍ത്ത് മാനേജ്മെന്റ്, മ്യൂച്വല്‍ ഫണ്ട് വിതരണം, ഇക്വിറ്റി നിക്ഷേപങ്ങള്‍, ഇന്‍ഷുറന്‍സ് മാനേജ്മെന്റ് തുടങ്ങി വൈവിധ്യം നിറഞ്ഞ നിരവധി സാമ്പത്തിക സേവനങ്ങള്‍ നല്‍കുന്നുണ്ട്.

Personal Finance

ഇന്ത്യന്‍ ഓഹരി വിപണിയുടെ സങ്കീര്‍ണ്ണതകള്‍ക്കിടയിലും നിക്ഷേപകരെ മുന്നോട്ട് നയിക്കാന്‍ സഹായിക്കുന്ന തരത്തിലാണ് പോര്‍ട്ട്‌ഫോളിയോ മാനേജ്‌മെന്റ് സേവനരംഗത്ത് 20 വര്‍ഷത്തിലധികം അനുഭവസമ്പത്തുള്ള ജിയോജിത് ബീക്കണ്‍ പോര്‍ട്ട്ഫോളിയോ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്

Personal Finance

തുടക്കം മോശമാകാഞ്ഞതോടെ 2022 ജനുവരിയില്‍ ജോലി വിട്ടു. രണ്ടു മാസത്തിനപ്പുറം കാത്തിരുന്ന ആറക്ക ബോണസ് അവളെ പ്രലോഭിപ്പിച്ചില്ല

Mutual Funds

വിദേശ നിക്ഷേപകരുടെ ശക്തമായ കടന്നുവരവ് ഇന്ത്യന്‍ വിപണിയെ എക്കാലത്തെയും ഉയര്‍ന്ന തലത്തിലേക്ക് എത്തിച്ചിരിക്കുകയാണ്

Personal Finance

ചെലവുകള്‍ വര്‍ധിക്കുമ്പോള്‍ ഒരു എമര്‍ജന്‍സി ഫണ്ട് കൊണ്ടു മാത്രം കാര്യങ്ങള്‍ നന്നായി ഓടണമെന്നില്ല. അതുകൊണ്ട് ഒരു കോണ്‍ഫിഡന്‍സ് ഫണ്ട് കൂടി ഉണ്ടാക്കിയെടുക്കാന്‍ ശ്രദ്ധിക്കണം.

Insurance

ഫിനാന്‍ഷ്യല്‍ പ്ലാനിംഗിലേക്ക് വരുമ്പോള്‍ അതിന്റെ ആദ്യത്തെ പടവുകളിലൊന്നാണ് ഒരു ഇന്‍ഷുറന്‍സ് പോളിസി സ്വന്തമാക്കുക എന്നത്

More Posts