The Profit Premium
ഇന്ത്യയുടെ കയറുല്‍പ്പന്ന കയറ്റുമതി 110 രാജ്യങ്ങളിലേക്ക് വ്യാപിച്ചുകഴിഞ്ഞു. കേരളത്തിലെ കയര്‍ മേഖലയ്ക്ക് മുന്നില്‍ വെല്ലുവിളികള്‍ ഏറെയാണെങ്കിലും വലിയ സാധ്യതകള്‍ മൂല്യവര്‍ധിത കയറുല്‍പ്പന്നങ്ങള്‍ക്ക് മുന്നില്‍ ഉണ്ടെന്നാണ് വിലയിരുത്തല്‍