News നിയുവിലേക്ക് ഒരു ബില്യണ്‍ ഡോളര്‍ കൂടി നിക്ഷേപിക്കാന്‍ ടാറ്റ ഭാവിയിലെ ഫണ്ടിംഗ് ആവശ്യങ്ങള്‍ക്കായി ആഗോള നിക്ഷേപകരെ സമീപിക്കുന്നത് പരിഗണിക്കാന്‍ ടാറ്റ ഗ്രൂപ്പ് സൂപ്പര്‍ ആപ്പ് സംരംഭത്തോട് ആവശ്യപ്പെട്ടിട്ടുണ്ട് Profit Desk19 October 2023