News റഷ്യന്‍ സൈന്യത്തിന് പിന്തുണ നല്‍കുന്നതിന് 42 ചൈനീസ് കമ്പനികളുമായി വ്യാപാരം നിയന്ത്രിച്ച് അമേരിക്ക യു എസ് വാണിജ്യ വകുപ്പാണ് വെള്ളിയാഴ്ച കമ്പനികളെ സര്‍ക്കാര്‍ കയറ്റുമതി നിയന്ത്രണ പട്ടികയില്‍ ഉള്‍പ്പെടുത്തിയത് Profit Desk7 October 2023