Cinema 13 ദിവസം കൊണ്ട് 50 കോടി പിന്നിട്ട് ‘പ്രേമലു’! ഈ പിള്ളേര് പൊളിയാണ്! നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്ന ചിത്രത്തില്‍ നസ്ലെന്, മമിതാ ബൈജു എന്നിവര്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത് Profit Desk23 February 2024