News അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അഞ്ഞൂറ് കോടിയുടെ നിക്ഷേപം പ്രഖ്യാപിച്ച് ഒറീസയിലെ വേള്‍ഡ് ഗ്രൂപ്പ് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 500 കോടി രൂപയുടെ നിക്ഷേപപദ്ധതികള്‍ സംസ്ഥാനത്തെ ഹോസ്പിറ്റാലിറ്റി മേഖലയില്‍ വേള്‍ഡ് ഗ്രൂപ്പ് നടപ്പാക്കുമെന്ന് നിര്‍മ്മാണ സ്ഥലം സന്ദര്‍ശിച്ച വ്യവസായമന്ത്രി പി രാജീവിനെ പദ്ധതി ഡയറക്ടര്‍ ജെ ജയകൃഷ്ണന്‍ അറിയിച്ചു Profit Desk28 May 2025