Business & Corporates കൊച്ചി ആസ്ഥാനമായ ഫിന്‍ടെക്ക് കമ്പനി എയ്സ്മണിയെ ആര്‍സിഎംഎസ് ഏറ്റെടുക്കുന്നു എയ്സ്മണിയുടെ 57 ശതമാനം ഓഹരികള്‍ ആര്‍സിഎംഎസ് സ്വന്തമാക്കും. ഇടപാടിന്റെ മൂല്യം വെളിപ്പെടുത്തിയിട്ടില്ല Profit Desk8 November 2023